Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി കുടുംബത്തിന് നീതി ലഭ്യമാക്കണം

പോലീസ് സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് വനവാസി കുടുംബം. തന്റെ ഭര്‍ത്താവിനെ വീട്ടില്‍ കയറി അതിക്രമിച്ചതിന് കേസ് എടുക്കാത്തത് അതിന് ഉദാഹരണമാണെന്നും തോല്‍പെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്‌കരന്റെ ഭാര്യ ജാനകി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 10:37 am IST
inWayanad
ആന ക്യാമ്പ് കോളനിയിലെ ഭാസ്‌കരന്റെ കൈ തല്ലിയൊടിച്ച നിലയില്‍

ആന ക്യാമ്പ് കോളനിയിലെ ഭാസ്‌കരന്റെ കൈ തല്ലിയൊടിച്ച നിലയില്‍

മാനന്തവാടി:  പോലീസ് സിപിഎം ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് വനവാസി കുടുംബം. തന്റെ ഭര്‍ത്താവിനെ വീട്ടില്‍ കയറി അതിക്രമിച്ചതിന് കേസ് എടുക്കാത്തത് അതിന് ഉദാഹരണമാണെന്നും തോല്‍പെട്ടി ആനക്യാമ്പ് കോളനിയിലെ ഭാസ്‌കരന്റെ ഭാര്യ ജാനകി പറഞ്ഞു.

കഴിഞ്ഞ മാസം 22നാണ് തോല്‍പെട്ടി ആനക്യാമ്പ്  കോളനിയിലെ ഭാസ്‌കരനെ വീട്ടില്‍ കയറി  മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും  സിപിഎം സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവും ചേര്‍ന്ന് മര്‍ദ്ദിച്ചത്.  ആക്രമണത്തില്‍ ഭാസ്‌കരന്റെ കൈ ഒടിഞ്ഞിരുന്നു.  സംഭവം അന്വേഷിക്കണം എന്ന് പറഞ്ഞ് കേസ് കൊടുത്തെങ്കിലും  ഇതുവരെ  പ്രാധമിക അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് വീട്ടമ്മ ജാനകി പറഞ്ഞു. 

ഇവിടെ ഭരിക്കുന്നവരും പോലീസും ചേര്‍ന്നാണ് വനവാസികളുടെ കേസ് അട്ടിമറിക്കുന്നത്. കുറച്ചു നാള്‍ മുമ്പാണ് തലപ്പുഴ വനവാസി വീട്ടമ്മയെ ഭീഷണിപെടുത്തിയതും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും. എന്നാല്‍ ഇതിനെതിരെയും വനവാസികള്‍ക്ക് മാത്രമായുള്ള ഡിവൈഎസ്പി അടങ്ങിയ പോലീസ് നേതൃത്വം നടപടി എടുത്തിട്ടില്ല.  വനവാസികള്‍ക്ക് നേരെ എന്ത് അതിക്രമം നടന്നാലും കേരള പോലീസും സിപിഎംഉം ഒത്ത് ചേര്‍ന്ന് പരാതി അട്ടിമറിക്കുകയാണ്. 

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഭാസ്‌കരന്റെ കുടുംബം ഡിജിപി, എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വനവാസികള്‍ക്ക് നേരെ എന്ത് സംഭവിച്ചാലും ഇവിടെ ആര്‍ക്കും മിണ്ടാട്ടമില്ലെന്നും വീട്ടമ്മ പറഞ്ഞു.  വനവാസികളെ കേരളത്തില്‍ വോട്ട് ബാങ്കായി മാത്രമാണ് ഇടതും വലതും കാണുന്നത്.  അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സമൂഹത്തില്‍ ഇത്‌പോലെ ഒരുപാട് അക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാല്‍ ആരും പ്രതികരിക്കുന്നില്ല. അന്വേഷണം നടത്താത്ത എസ്‌ഐക്കെതിരെയും തിരുനെല്ലി സിഐക്കെതിരെയും അന്വേഷണം നടത്തണമെന്നും  ഭാസ്‌കരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags: tribalവനവാസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.