Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോവിഡ് വിമുക്തി ബോധവത്കരണവുമായി സൈക്കിളില്‍ എഎസ്‌ഐ

ഹെല്‍മറ്റ് ബോധവത്കരണത്തിനായി കേരളം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച പോലീസ് ഓഫീസര്‍ ഷാജഹാന്‍ മാസ്‌ക് ധരിക്കൂ, സാനിറ്റൈസര്‍ ഉപയോഗിക്കൂ, സാമൂഹിക അകലം പാലിക്കൂ, കോവിഡിനെതിരെ ജാഗ്രത എന്ന സന്ദേശവുമായി കൊല്ലം മുതല്‍ കണ്ണൂര്‍ വരെ സൈക്കിളില്‍ എത്തുന്ന യാത്രയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 11:30 am IST
in Kollam
കോവിഡ് വിമുക്തി ബോധവത്കരണവുമായി പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ഷാജഹാന്റെ സൈക്കിള്‍യാത്രയ്ക്ക് യാത്ര അയപ്പ് നല്‍കുന്നു

കോവിഡ് വിമുക്തി ബോധവത്കരണവുമായി പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ഷാജഹാന്റെ സൈക്കിള്‍യാത്രയ്ക്ക് യാത്ര അയപ്പ് നല്‍കുന്നു

കൊല്ലം: കോവിഡ് വിമുക്തി ബോധവത്കരണവുമായി പാരിപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ ഷാജഹാന്റെ സൈക്കിള്‍യാത്രയ്‌ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ട് കേരള സിവില്‍ ഡിഫെന്‍സ് സേന. കടപ്പാക്കട അഗ്‌നിശമന നിലയത്തിലെ സിവില്‍ ഡിഫെന്‍സ് സേന അംഗങ്ങളും സന്നദ്ധസംഘടന ഭാരവാഹികളുമാണ് ഷാജഹാന് യാത്ര അയപ്പ് നല്‍കി. കൊല്ലം എസിപി എ. പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഹെല്‍മറ്റ് ബോധവത്കരണത്തിനായി കേരളം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിച്ച പോലീസ് ഓഫീസര്‍ ഷാജഹാന്‍ മാസ്‌ക് ധരിക്കൂ, സാനിറ്റൈസര്‍ ഉപയോഗിക്കൂ, സാമൂഹിക അകലം പാലിക്കൂ, കോവിഡിനെതിരെ ജാഗ്രത എന്ന സന്ദേശവുമായി കൊല്ലം മുതല്‍ കണ്ണൂര്‍ വരെ സൈക്കിളില്‍ എത്തുന്ന യാത്രയാണിത്.  

കൊല്ലം, ആലപ്പുഴ, എറണാകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, തിരൂര്‍, കോഴിക്കോട്, മാഹി. കണ്ണൂര്‍ വരെയാണ് യാത്ര. കൊല്ലം എആര്‍ ക്യാമ്പില്‍ നിന്നാരംഭിച്ച ഷാജഹാന്റെ സൈക്കിള്‍ യാത്രയ്‌ക്ക്  ആശംസകള്‍ അറിയിക്കുന്നതിന് കേരള സിവില്‍ ഡിഫെന്‍സ് സേന കടപ്പാക്കട നിലയത്തിലെ സേനാംഗങ്ങളായ അനീഷ് പ്രകാശ്, നഹാസ് കൊരണ്ടി പള്ളി, ഷിബു റാവുത്തര്‍, സനൂപ് എന്നിവര്‍ എത്തിയിരുന്നു. സേന അംഗങ്ങളുടെ സ്‌നേഹാദരവായി പൊന്നാട അണിയിച്ച് ആദരിച്ചു.  

പോലീസ് അസോസിയേഷന്‍ സെക്രട്ടറി സി. ജിജു, സന്നദ്ധ സംഘടന ഭാരവാഹികളായ എസ്. അജിത്, ഇടവ ഷിബു, ഹാഷിം രാജ, സോള്‍ ഓഫ് സൈക്ലിങ് ഗ്രൂപ്പ് കൊല്ലം ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്ത് യാത്ര അയപ്പ് നല്‍കി.

Tags: ASIcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

News

ഭോജശാല സരസ്വതീക്ഷേത്രത്തിൽ വിശ്വാസികൾ പൂജതുടങ്ങി, ആഹ്ലാദത്തിൽ കീർത്തനാലാപനങ്ങൾ; ഇനി വിഗ്രഹം തിരിച്ചെടുക്കണം

Kerala

ലൈംഗികാതിക്രമ കേസിൽ ഗ്രേഡ് എഎസ്ഐ അറസ്റ്റിൽ; മുജീബ് റഹ്മാൻ മോശമായി പെരുമാറിയത് പരാതി നല്‍കാനെത്തിയ യുവതിയോട്

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.