Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുറത്തേക്കുള്ള ഒരേയൊരു മാര്‍ഗം

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 03:00 am IST
inSamskriti

ശയിസ്തഖാന്‍ പൂനേയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല, നാസിക്കിനടുത്തുള്ള ചാകണ കോട്ടയും ആക്രമിച്ചു. എന്നാല്‍ ഈ അവസരത്തില്‍ ഔറംഗസേബിന്റെ വിവേകരഹിതമായ ഒരു തീരുമാനം ശിവാജിയ്‌ക്ക് സഹായകരമായി തീര്‍ന്നു. മുഗളസേന ആദില്‍ ശാഹിസേനയുമായി ചേര്‍ന്ന് യുദ്ധം ചെയ്യരുത് സ്വതന്ത്രമായി യുദ്ധം നടത്തണം എന്ന് ശയിസ്‌തേഖാന് ഔറംഗസേബ് സൂചന നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടുപേരും ചേര്‍ന്ന് പന്‍ഹാളകോട്ട ആക്രമിച്ചിരുന്നെങ്കില്‍ ശിവാജിയുടെ മരണം നിശ്ചയമായിരുന്നു.

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഭീമപരാക്രമിയായിരുന്ന ഇദ്ദേഹം ശിവാജിയെ പ്രത്യക്ഷ മഹാദേവനായി കരുതി അദ്ദേഹത്തില്‍ ഭക്തി അര്‍പ്പിച്ചിരുന്നു.

ആഷാഢമാസം അവസാനിക്കാറായി കോട്ടയില്‍ വന്നിട്ട് നാല് മാസം കഴിഞ്ഞു. 1660 ജൂലായ് മാസം പതിനൊന്നാം തീയതി പുലര്‍ച്ചയ്‌ക്ക് ശിവാജി ഒരു സ്വപ്‌നം കണ്ടു. മയക്കത്തില്‍ തന്നെ പലതവണ അദ്ദേഹം തുളജാഭവാനിയെ നമസ്‌കരിച്ചു. അതിനുശേഷം എഴുന്നേറ്റ് ദുര്‍ഗത്തിലുണ്ടായിരുന്ന മറ്റു സഹപ്രവര്‍ത്തകരെ വിളിച്ചു. അവരോടായി പറഞ്ഞു ശയിസ്‌തേഖാന്‍ സ്വരാജ്യം ആക്രമിച്ചിരിക്കുന്നു. ഇവിടെ നമ്മള്‍ സിദ്ദി ജൗഹറിന്റെ മര്‍ക്കടമുഷ്ടിയില്‍ പെട്ടു കിടക്കുകയാണ്. ഇവിടുന്ന് സുരക്ഷിതമായി രക്ഷപ്പെടാനുള്ള ആശകള്‍ അവസാനിച്ചു. ഇനി വൈകിപ്പിച്ചുകൂടാ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. ശയിസ്‌തേഖാന്റെ ആക്രമണത്തെ പ്രതിരോധിക്കണം. രാജേയുടെ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ശരീരത്തില്‍ ഒരു വിദ്യുത്പ്രവാഹം അനുഭവപ്പെട്ടു. ഇവിടുന്ന് ശിവാജിയുടെ രക്ഷപ്പെടല്‍-എങ്ങനെ? വളരെ ആകാംക്ഷയോടെ എല്ലാവരും കേട്ടുകൊണ്ടിരുന്നു.

ശിവാജി തന്റെ പദ്ധതിയുടെ രൂപരേഖ പ്രമുഖരുടെ മുന്നില്‍ അവതരിപ്പിച്ചു. ഇത് അത്യന്തം സാഹസവും ജീവന്‍കൊണ്ടുള്ള കളിയുമാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ചാരന്മാരുടെ പ്രവര്‍ത്തനമായിരുന്നു മുഖ്യം. അവിടെ അവര്‍ വിജയിച്ചാലെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ പാമ്പിനെപ്പോലെ ഇഴഞ്ഞു ചെന്ന് ജൗഹറിന്റെ സൈന്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്ഷണ വ്യവസ്ഥ ശിഥിലമായിക്കിടക്കുന്നുണ്ടോ എന്നു കണ്ടെത്തണം, അവിടെ എത്താനുള്ള വഴിയും കണ്ടെത്തണം എന്നതായിരുന്നു പ്രഥമഘട്ടം.

രാത്രിയുടെ അന്ധകാരത്തില്‍ ചാരന്മാര്‍ നിശ്ശബ്ദമായി ദുര്‍ഗത്തിന്റെ അടിഭാഗത്തേക്ക് പോയി കാലത്ത് തിരിച്ചെത്തി. അവര്‍ എങ്ങനെ പോയി എവിടെല്ലാം പോയി എങ്ങനെ തിരിച്ചെത്തി എന്നീ വിഷയങ്ങള്‍ അപ്രസക്തമാണ്. അവര്‍ സന്തോഷ വാര്‍ത്തയുമായാണ് വന്നത്. മുതലയുടെ പല്ലുപോലുള്ള ഒരു ചെറിയ വഴിയുണ്ട്. രക്ഷപ്പെടണമെങ്കില്‍ ആ ഒരു വഴി മാത്രമേയുള്ളൂ. ദുര്‍ഗത്തിന്റെ അടിഭാഗത്തുനിന്നായിരുന്നു ആ വഴി സാമാന്യമായി നോക്കിയാല്‍ ആ വഴി കാണാന്‍ സാധ്യമായിരുന്നില്ല. ആ സ്ഥാനം എന്തോ ജൗഹറിന്റെ കഴുകദൃഷ്ടിയില്‍ പെട്ടിരുന്നില്ല.  ആ ഭാഗത്ത് പാറാവുണ്ടായിരുന്നില്ല. എന്നാല്‍ ആ സ്ഥാനം ഒഴികെ അതിനു ചുറ്റും പാറാവുണ്ടായിരുന്നു. ശരി, ആ മാര്‍ഗം തന്നെ ഒളിച്ചോട്ടത്തിനെന്ന് ശിവാജി നിശ്ചയിച്ചു.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.