Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവാണ് ഇപ്പോള്‍ യൂഡിഎഫിലെ ഏറ്റവും വലിയ മോദീഭക്തന്‍. ഷാജിയുടെ ഈ മാറ്റം മുസ്ലിംലീഗിനെപ്പോലും അമ്പരപ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 09:47 pm IST
inKerala

തിരുവനനതപുരം: കെ.എം. ഷാജി എന്ന മുസ്ലിംലീഗ് നേതാവാണ് ഇപ്പോള്‍ യൂഡിഎഫിലെ ഏറ്റവും വലിയ മോദീഭക്തന്‍. ഷാജിയുടെ ഈ മാറ്റം മുസ്ലിംലീഗിനെപ്പോലും അമ്പരപ്പിക്കുകയാണ്.

പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം പതിപ്പിക്കണമെന്ന നിബന്ധനയെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പിന്തുണച്ചതിനെ തുടർന്ന് കേരളത്തിൽ വലിയ വിവാദങ്ങൾ ഉയർന്നു. കടുത്ത മോദിവിരുദ്ധനായ കെ.എം. ഷാജിയുടെ ഈ മാറ്റം എല്ലാവരേയും അമ്പരപ്പിച്ചു. വേണമെങ്കില്‍ മോദിയുടെ ഫോട്ടോ വരെ വെയ്‌ക്കാന്‍ തയ്യാറാണെന്നും ഷാജി പറഞ്ഞിരുന്നു. ഷാജിയുടെ ഈ മോദീഭക്തി കണ്ട് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വരെ അമ്പരന്നു.

പ്രധാനമന്ത്രി ആവാസ് യോജന പരിപാടിയില്‍ മോദിയുടെ ചിത്രമോ മുഖ്യമന്ത്രിയുടെ ചിത്രമോ വെയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അന്ന് പിണറായി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാതിരുന്നത് സംസ്ഥാനത്തിന്റെ വിഹിതം കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നും കെ.എം. ഷാജി തുറന്നടിച്ചിരുന്നു. ഷാജിയുടെ ഈ പ്രസ്താവനയോട് പൂര്‍ണ്ണമായും യോജിക്കുകകയാണെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ എടുത്ത നിലപാടിനോട് യോജിക്കുന്നതാണ് ഷാജിയുടെ നിലപാടെന്നും മേയര്‍ വി.വി. രാജേഷ് പ്രസ്താവിച്ചതും മുസ്ലിംലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വരെ അമ്പരപ്പിച്ചിരുന്നു.

ദേ… തെളിവ്…..@VVRAJESH_BJP pic.twitter.com/Ro3DfrHBCw

— Tom Mathews Moolamattom (@TMoolamattom) July 2, 2026

ശേഷാദ്രിനാഥനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി നിയമിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ഷാജിയുടെ നിലപാടും കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ശേഷാദ്രിനാഥന്‍ കടുത്ത സംഘപരിവാറുകാരനാണെന്നും അയാളുടെ സോഷ്യല്‍മീഡിയ നോക്കിയാല്‍ അക്കാര്യം അറിയാമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് നിയാസ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ശേഷാദ്രിനാഥന്‍ യോഗ്യനാണെന്നും ഒരാള്‍ വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം.

മതമാണ് മതമാണ് മതമാണ് പ്രശ്നമെന്നും ഇസ്ലാം എന്ന മതം തന്നെയാണ് തന്റെ പ്രശ്നമെന്നും കൊക്കില്‍ ജീവനുള്ളിടത്തോളം മതതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും ഘോരഘോരം പ്രസംഗിച്ച ഷാജിയുടെ ഈ മോദീഭക്തി കണ്ട് മുസ്ലിം ലീഗും പേടിച്ചിരിക്കുന്നു. ഷാജിയോട് സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍.

Tags: modikm shajiLatest newsPM Awaz YojanaSheshadrinathanModi Bhakt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.