Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തമിഴ് ഭാഷയെയും മാതൃരാജ്യത്തേയും സുബ്രഹ്മണ്യ ഭാരതി ഇരു കണ്ണുകളായി കണ്ടു; പ്രധാനമന്ത്രി

നമ്മുടെ യുവാക്കള്‍ക്ക് ഭാരതിയാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, എല്ലാവരും അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 08:01 pm IST
inSamskriti

ന്യൂദല്‍ഹി: മൂല്യങ്ങളില്‍ അധിഷ്ഠിതമായി  നിലനിന്നുകൊണ്ട് ഭാവിയെ നോക്കി കണ്ട സുബ്രഹ്മണ്യ ഭാരതി, തമിഴ് ഭാഷയെയും മാതൃരാജ്യമായ  ഇന്ത്യയെയും  അദ്ദേഹത്തിന്റെ ഇരു കണ്ണുകളായാണ് പരിഗണിച്ചിരുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

യുവാക്കള്‍ക്ക് സുബ്രഹ്മണ്യ ഭാരതിയില്‍  നിന്ന് വളരെയധികം കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്. സുബ്രഹ്മണ്യ ഭാരതിയെ സംബന്ധിച്ചിടത്തോളം ഭയം എന്നത് അജ്ഞാതമായിരുന്നു.പൗരാണികവും ആധുനികവും തമ്മിലുള്ള ആരോഗ്യകരമായ മിശ്രണത്തില്‍  ഭാരതിയാര്‍ വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു .  

മഹാകവി  സുബ്രഹ്മണ്യഭാരതിയുടെ നൂറ്റിമുപ്പത്തെട്ടാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്‌ട്ര ഭാരതി ഉത്സവം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്രമോദി. ഈ വര്‍ഷത്തെ ഭാരതി അവാര്‍ഡ് ജേതാവും പണ്ഡിതനുമായ സീനി വിശ്വനാഥനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മഹാ കവിയുടെ കൃതികളും,തത്വവും, ജീവിതവും  ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാ ണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  മഹാകവിയുടെ വാ രണാസിയുമായുള്ള അടുത്ത ബന്ധത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു.  കേവലം 39 വര്‍ഷത്തെ ജീവിതത്തിനുള്ളില്‍  അദ്ദേഹം നിരവധി കവിതകള്‍ എഴുതുകയും, ഒരുപാട് കാര്യങ്ങള്‍ ചെയ്യുകയും, പലതിലും മികവ് പുലര്‍ത്തുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ , നമുക്ക്,ശോഭനമായ ഭാവിക്കുള്ള  മാര്‍ഗദീപം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുബ്രഹ്മണ്യ ഭാരതിയുടെ, പുരോഗതിയെ കുറിച്ചുള്ള നിര്‍വചനത്തില്‍ പ്രധാന പങ്ക് സ്ത്രീകള്‍ക്ക് ആയിരുന്നു. സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും ആയിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ പ്രധാനം. സ്ത്രീകള്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുകയും ആളുകളോട് കണ്ണില്‍ നോക്കി സംസാരിക്കുകയും ചെയ്യണം എന്ന് അദ്ദേഹം എഴുതി.

നമ്മുടെ യുവാക്കള്‍ക്ക് ഭാരതിയാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും, എല്ലാവരും അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാരതിയാറുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വാനവില്‍ കള്‍ച്ചറല്‍ സെന്ററിനെ  പ്രധാനമന്ത്രി അഭിനന്ദിച്ചു.

Tags: modiസുബ്രഹ്മണ്യ ഭാരതിSubramanya Bharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.