Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പോലീസിനെ വെട്ടിച്ച് കഞ്ചാവുമായി രക്ഷപ്പെട്ട കൗമാരക്കാര്‍ ഓടിക്കയറിയത് സ്‌റ്റേഷനിലേക്ക്

വാഹനത്തിലുണ്ടായിരുന്ന വിനീതും, 17 വയസുകാരനും ഓടി രക്ഷപെടാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ ഓടി. ചെന്ന് നിന്നത് കമ്പംമെട്ട് പോലീസ് സ്റ്റേഷന്റെ മുറ്റത്താണ്. 17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ 2 കിലോ കഞ്ചാവ് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 10:52 am IST
inIdukki
കഞ്ചാവുമായി പോലീസിന്റെ പിടിയിലായ പ്രതികള്‍

കഞ്ചാവുമായി പോലീസിന്റെ പിടിയിലായ പ്രതികള്‍

കട്ടപ്പന: കമ്പംമെട്ടില്‍ കഞ്ചാവുമായി ബൈക്കിലെത്തി പരിശോധ സംഘത്തെ വെട്ടിച്ച രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ട് പേര്‍ ഓടി കയറിയത് പോലീസ് സറ്റേഷന്റെ മുറ്റത്തേക്ക്. സംഭവത്തില്‍ 17 വയസുകാരനുള്‍പ്പടെ നാല് പേരേ കഞ്ചാവുമായി പോലീസ് പിടികൂടി. രണ്ട് ബൈക്കുകളില്‍ നിന്നായി 3 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.

അടിമാലി 200 ഏക്കര്‍ പുത്തന്‍പുരക്കല്‍ വിനീത്(20), എറണാകുളം കൊച്ചുമഠത്തില്‍ ആദര്‍ശ്(18), അടിമാലി ഇസ്‌ളാംനഗറില്‍ സബിര്‍ റഹ്മാന്‍(22) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെകേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ പോലീസ്, എക്‌സൈസ്, സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
ഇതിനിടെ തമിഴ്‌നാട് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെഅതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇരുചക്രവാഹനം കേരള പോലീസും, എക്‌സൈസും, വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. സംയുക്ത പരിശോധന സംഘത്തെ വെട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന വിനീതും, 17 വയസുകാരനും ഓടി രക്ഷപെടാന്‍ മുന്നില്‍ കണ്ട വഴിയിലൂടെ ഓടി. ചെന്ന് നിന്നത് കമ്പംമെട്ട് പോലീസ് സ്റ്റേഷന്റെ മുറ്റത്താണ്. 17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ 2 കിലോ കഞ്ചാവ് കണ്ടെത്തി.

2 പേരെയും കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി. എവിടാണ് എന്നായിരുന്നു ചോദ്യം. ഫോണ്‍നമ്പരുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്കു മുന്‍പേഅതിര്‍ത്തി കടന്നവരാണ് ഫോണില്‍ വിളിച്ചതെന്ന് പോലീസ് മനസിലാക്കി. സൈബര്‍ സെല്‍ മുഖാന്തിരം നമ്പര്‍ ട്രേസ് ചെയ്തു. കമ്പംമെട്ട് ഏട്ടേക്കര്‍ക്കാനത്ത് മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ചു. ഇവിടെ പരിശോധന നടത്തിയപ്പോഴാണ് ആദര്‍ശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടിയത്. കേസില്‍ നാല് പേരും സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു.

ഉടുമ്പന്‍ചോല എല്‍എ തഹസില്‍ദാര്‍ കെ.എസ്. ജോസഫിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി മഹസര്‍ തയ്യാറാക്കി. കമ്പംമെട്ട് സിഐ ജി. സുനില്‍കുമാര്‍, എസ്‌ഐ ചാക്കോ, ഉദ്യോഗസ്ഥരായ സുലേഖ, മധു, ഹരിദാസ്, ജയേഷ്, ആര്‍. ബിനുമോന്‍, രാജേഷ്, ശ്രീജു, രാജേഷ്‌മോന്‍, ഷമീര്‍, റെക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സി.ആര്‍. സതീഷ്, സിറിള്‍ ജോസഫ്, ഷോബിന്‍ മാത്യു, സെയില്‍സ് ടാക്‌സ് ഡ്രൈവര്‍ ജിജോ മാത്യു എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്ത് സംഘത്തെ കുടുക്കിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 

Tags: arrestപോലീസ്Cannabis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.