Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലത്ത് കൊല്ലപ്പെട്ടയാളും കൊന്ന ആളും സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി; രാഷ്‌ട്രീയ കൊലപാതകമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് പോലീസ്

കൊല്ലപ്പെട്ട മണിലാലിന്റേയും അറസ്റ്റിലായ അശോകന്റെയും കുടുംബങ്ങള്‍ ദീര്‍ഘകാലമായി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 02:39 pm IST
in Kerala

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മണിലാലിന്റെ കൊലപാതകം സിപിഎം ആസൂത്രണത്തിന്റെ ഭാഗമെന്ന് വ്യക്തമാക്കി ബിജെപി. കൊല്ലപ്പെട്ട മണിലാലും പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട തുപ്പാശ്ശേരി അശോകനും സിപിഎം പ്രവര്‍ത്തകരാണെന്നും ബിജെപി.  

അറസ്റ്റ് ചെയ്യപ്പെട്ട അശോകന്‍ തന്റെ സ്വന്തം പേരിലുണ്ടായിരുന്ന ഇരുനില കെട്ടിടം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന റെജിലാലിന് വാടകയ്‌ക്ക് കൊടുത്തിരുന്നു. ആ കെട്ടിടം മദ്യപാനത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി സിപിഎം പ്രവര്‍ത്തകര്‍ ഉപയോഗിച്ച് വരികയായിരുന്നു. ഇതില്‍ അശോകന്റെ ഭാര്യ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും നാട്ടുകാര്‍ സിപിഎം പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട മണിലാലിന്റേയും അറസ്റ്റിലായ അശോകന്റെയും കുടുംബങ്ങള്‍ ദീര്‍ഘകാലമായി സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. മണിലാല്‍ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം മയൂഖം എന്ന പേരില്‍ ഒരു റിസോര്‍ട്ട് നടത്തിയിരുന്നു. ഇവിടെ നിന്നും ചാരായം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

ഇത്തരത്തില്‍ നിരവധി നാണം കെട്ട സംഭവങ്ങള്‍ ഈ കൊലപാതകത്തിന് പശ്ചാത്തലമായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് രക്തസാക്ഷിയെ സൃഷ്ടിക്കാനുളള ശ്രമമാണ് സി പി എം നടത്തുന്നത്. ഈ സാഹചര്യത്തില്‍ കൊലപാതകവുമായി പാര്‍ട്ടിക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി മണ്‍റോത്തുരുത്ത് പഞ്ചായത്ത് സമിതി വ്യക്തമാക്കി. പാര്‍ട്ടിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളെയും നിഷേധിക്കുകയാണെന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുകയാണെന്നും ബിജെപി വ്യക്തമാക്കി.  

അതേസമയം കൊലപാതകത്തിന് പിന്നില്‍ ബിജെപി- ആര്‍ എസ് എസ് നേതൃത്വമാണെന്ന് സിപിഎം ആവര്‍ത്തിക്കുകമാണ്. എന്നാല്‍ കൊലപാതകത്തിനു രാഷ്‌ട്രീയകാരണങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നു ഈസ്റ്റ് കല്ലട പൊലീസ് അറിയിച്ചു.  

Tags: cpmകൊലപാതകംbjpപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.