Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതും വലതും മാറി മാറി ഭരിച്ചിട്ടും ബാലികേറാമലയായി ഇടമലക്കുടി; ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ

24 ഉരുകളിലായി 800 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. 2000ല്‍ താഴെ മാത്രം വോട്ടാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ട് വാങ്ങി അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം ആകെ 128 ഭവനങ്ങളില്‍ എത്തിച്ച് നിര്‍ത്തി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 7, 2020, 11:06 am IST
in Kerala

മൂന്നാര്‍: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തില്‍ ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ. 2010ല്‍ മൂന്നാറിലെ ഒരു വാര്‍ഡ് വിഭജിച്ച് ഉണ്ടാക്കിയ ഇടമലക്കുടി പഞ്ചായത്തിലെ വനവാസി സമൂഹം ഉന്നമനത്തിനായി കാത്തിരിക്കുകയാണ്.  

ആദ്യ തവണ വലത് മുന്നണിയും പിന്നാലെ ഇടത് മുന്നണിയും ഭരിച്ചിട്ടും ഇതിനൊപ്പം സംസ്ഥാന ഭരണ ഉണ്ടായിട്ടും വികസനം ഇങ്ങോട്ട് എത്തി നോക്കിയിട്ടില്ല. അധികാരത്തിന് വേണ്ടി മാത്രമാണ് പഞ്ചായത്ത് പിടിക്കുന്നതെന്ന് ഇടമലക്കുടിയുടെ ചുമതലയുള്ള ബിജെപി ജില്ലാ ജന. സെക്രട്ടറി വി.എന്‍. സുരേഷ് പറഞ്ഞു.

24 ഉരുകളിലായി 800 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. 2000ല്‍ താഴെ മാത്രം വോട്ടാണ് ഇവിടെ ഉള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേന്ദ്രം പ്രഖ്യാപിച്ച പല പദ്ധതികളും ഫണ്ട് വാങ്ങി അട്ടിമറിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം ആകെ 128 ഭവനങ്ങളില്‍ എത്തിച്ച് നിര്‍ത്തി. എന്നിട്ട് ഇടമലക്കുടിയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കി എന്ന് പ്രഖ്യാപനവും നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സുരേഷ് പറഞ്ഞു.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പ്രകാരമുള്ള തുകയും ഇവര്‍ക്ക് ലഭിക്കുന്നില്ല. വനഭൂമിയെന്നതാണ് ഇതിന് തടസം. ഇതുമൂലം ഇവിടുത്തെ കര്‍ഷകരിലേക്ക് എത്തേണ്ട അരക്കോടിയോളം രൂപ നഷ്ടമായി. മന്നാന്‍ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസം നല്‍കാനും മുഖ്യധാരയിലേക്ക് എത്തിക്കാനും യുവതി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാനും നടപടിയില്ല.  

തൊഴിലുറപ്പ് വഴി കിട്ടുന്ന കൂലി വാങ്ങാന്‍ വന്‍തുക മുടക്കി മൂന്നിലോ മാങ്കുളത്തോ എത്തേണ്ട ഗതികേടിലാണ്. ഇത്രയും കാലമായിട്ടും പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നത് ഇപ്പോഴും മറ്റ് പഞ്ചായത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ പോലും റേഷന്‍ കാര്‍ഡില്ലാത്തവര്‍ നിരവധിയാണ്.

പത്തുവര്‍ഷമായിട്ടും യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാന്‍ മാറി മാറി ഭരിച്ചവര്‍ക്കായില്ല. പെട്ടിമുടി- ഇഡലിപ്പാറക്കുടി വരെയുള്ള റോഡ് തകര്‍ന്ന് കിടക്കുകയാണ്. മഴയെത്തിയാല്‍ ഈ വഴി വാഹനങ്ങള്‍ പോകില്ല. അമ്പലപ്പാറയില്‍ നിന്ന് ആനക്കുളത്തേക്ക് റോഡ് നിര്‍മ്മിച്ചാലും യാത്രാ സൗകര്യത്തിനും പരിഹാരമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പോലും പരാമര്‍ശിച്ച ഇടമലക്കുടിയെ കരുതല്‍ മൂലമാണ്.  

ബിജെപി അധികാരത്തിലെത്തിയാല്‍ പഞ്ചായത്തിലെ റോഡ്, കുടിവെള്ളം, വൈദ്യുതി, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.  

2015ല്‍ ആകെയുള്ള 13 സീറ്റില്‍ 5 വീതം സീറ്റുകളാണ് ഇടതും വലതും നേടിയത്. മൂന്ന് വാര്‍ഡുകളില്‍ ബിജെപി ജയിക്കുകയും രണ്ടിടത്ത് രണ്ടാമതെത്തുകയും ചെയ്തു. വോട്ട് ചേര്‍ക്കുന്നതിലടക്കം തുടങ്ങിയ വലിയ പ്രവര്‍ത്തനം പഞ്ചായത്ത് പിടിക്കുന്നതില്‍ ഗുണമാകുമെന്നണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് പറഞ്ഞു. 13ല്‍ 12 സീറ്റിലും എന്‍ഡിഎയ്‌ക്ക് സ്ഥാനാര്‍ത്ഥികളുണ്ട്.  

വാര്‍ഡ് 1- മുത്തുരാമന്‍, 2- വീരമണി രംഗരാജ്, 3- നിമലവതി, 4-തങ്കേശ്വരി, 5- കാശിരാമന്‍, 6- ചിത്രസേനന്‍, 7- സരിത, 8- ബിന്ദു കലിംഗമുത്തു, 10- രവികുമാര്‍, 11- കാമാക്ഷി, 12- സെല്‍വരാജ്, 13 ഷണ്‍മുഖം ആര്‍.പി. എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Tags: electionNDAidamalakkudy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.