Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആവേശം ചൊരാതെ കൊട്ടിക്കലാശം; ജില്ല നാളെ ബൂത്തിലേക്ക്

ഗ്രാമ പ്രദേശങ്ങളിലെ ഇടറോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിപാടികള്‍. പ്രധാനമായും റോഡ് ഷോ ആയിരുന്നു ഇത്തവണ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 11:06 am IST
inIdukki
തൊടുപുഴ നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വോട്ട് തേടുന്നു

തൊടുപുഴ നഗരസഭയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ വോട്ട് തേടുന്നു

തൊടുപുഴ/ കട്ടപ്പന: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം. ഇന്നത്തെ പകല്‍ നിശബ്ദ പ്രചാരണത്തിന്റേത്.  

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വലിയ രീതിയിലുള്ള റോഡ് ഷോകളും ആളുകളുടെ പങ്കാളിത്തവുമുണ്ടായില്ല. ഇന്നലെ രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു വട്ടം കൂടി വീടുകള്‍ കയറി വോട്ടു തേടാനുള്ള ഓട്ടപ്രദക്ഷിണത്തിലായിരുന്നു. സ്ഥാനാര്‍ത്ഥികളെ പാടി പുകഴ്‌ത്തിയുള്ള അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ഇന്നലെയും നാടിന്റെ മുക്കിലും മൂലയിലും തലങ്ങും വിലങ്ങും പാഞ്ഞു. വീടുകള്‍ കയറിയുള്ള ലഘുലേഖ വിതരണവും ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്‍ മാതൃക, ബാലറ്റ് പേപ്പര്‍ എന്നിവയുടെ പരിചയപ്പെടുത്തലും തകൃതിയായി നടന്നു.  

സാധാരണ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് അലങ്കരിച്ച വാഹനങ്ങളും വാദ്യഘോഷങ്ങളുമായി വിജയഭേരി മുഴക്കി അണികള്‍ കൊട്ടികലാശം തീര്‍ക്കുക. എന്നാല്‍ ഇത്തവണ ടൗണുകളില്‍ ഒത്തുകൂടുന്നതിന് പകരം അതത് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡുകളിലായി ചുരുങ്ങി. ഗ്രാമ പ്രദേശങ്ങളിലെ ഇടറോഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിപാടികള്‍. പ്രധാനമായും റോഡ് ഷോ ആയിരുന്നു ഇത്തവണ നടത്തിയത്.  

പോലീസിന്റെ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിരുന്നതിനാല്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കൊട്ടിക്കലാശം. കൊറോണ സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രചാരണത്തിലും അവസാന ദിനത്തിലെ കൊട്ടിക്കലാശത്തിലും കാര്യമായ കുറവ് വന്നില്ല. ഇത്തരത്തിലൊരു കൊട്ടിക്കലാശം സംസ്ഥാന തെരഞ്ഞെടുപ്പില്‍ തന്നെ ചരിത്രമാണ്. ആളുകള്‍ കൂടാതെ മിക്കയിടത്തും പരിപാടികള്‍ ശുഷ്‌കമായി. എന്നാല്‍ ചിലയിടങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു.  

ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. ആള്‍ക്കൂട്ടമില്ലാതെ കണ്ട പറഞ്ഞ വോട്ടുകള്‍ വീണ്ടും ഉറപ്പിക്കനുള്ള നെട്ടോട്ടത്തിലാകും ഇന്നത്തെ പകല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പോലീസും ജനങ്ങളും ഇക്കാര്യത്തില്‍ ജാഗരൂകരായി. വലിയ ആളുകളുടെ പങ്കാളിത്തമില്ലാത്തിനാല്‍ സംഘര്‍ഷം പോലുള്ള പ്രശ്‌നങ്ങളും ഒഴുവായി.

Tags: electionidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.