Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പൊലിയുന്നത് നിരവധി സ്വപ്‌നങ്ങള്‍: മരണമുറങ്ങുന്ന വെള്ളച്ചാട്ടം

നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 10:26 am IST
inIdukki
വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

വിദാര്‍ത്ഥികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തുന്നു

നെടുങ്കണ്ടം: കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കുന്നത് ആശ്വാസത്തിനൊപ്പം അപകടസാധ്യതകളും കൂട്ടുന്നു. നെടുങ്കണ്ടം മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ തൂവല്‍ വെള്ളച്ചാട്ടത്തില്‍ ഇന്നലെ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്.

വെള്ളത്തില്‍ നീന്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ ആഴങ്ങളിലേക്ക് മറഞ്ഞത്. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന പച്ചടി- മഞ്ഞപ്പാറ  ഭാഗത്താണ് ഈ വെള്ളച്ചാട്ടവും അരുവിയും സ്ഥിതി ചെയ്യുന്നത്. ഏറെ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് പക്ഷേ യാതൊരു സുരക്ഷാ സംവിധാനവുമില്ല. ആര്‍ക്കും യഥേഷ്ടം വരാം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാം.

വര്‍ഷങ്ങള്‍ക്കിടെ ഈ അരുവിയില്‍ മരണപ്പെട്ടത് 6 പേരാണ്. ഇതില്‍ സ്ഥലമറിയാവുന്ന പ്രദേശവാസികളും ഉള്‍പ്പെടുന്നു. നിറയെ പാറ ഇടുക്കുകളാണ് ഈ വെള്ളച്ചാട്ടത്തിന്റെ അപകട സാധ്യത കൂട്ടുന്നത്. താഴെ അരുവിയിലും കയത്തിനുള്ളിലും ധാരാളം പാറ ഇടുക്കുകളും അള്ളും ഉണ്ട്. ഇതറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. അരുവിയോട് ചേര്‍ന്ന് സമീപ പ്രദേശത്ത് ജനവാസമില്ല. ശാന്തമായ ഈ സാഹചര്യമാണ് സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത്.

അതേ സമയം സ്ഥലത്തെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി കാലങ്ങളായി ശക്തമാണ്. ജില്ലയ്‌ക്ക് വെളിയില്‍ നിന്ന വരുന്ന വിനോദ സഞ്ചാരികള്‍ ഈ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നത് വലിയ അപകട സാധ്യത സൃഷ്ടിക്കുന്നു. കാട്ടില്‍ കൂടിയുള്ള സഞ്ചാരവും പാറയുടെ മുകളില്‍ ഇരിക്കുന്നതും പലപ്പോഴും അപകടങ്ങള്‍ വരുത്താറുണ്ട്.

നിരവധി സഞ്ചാരികള്‍ എത്തിയിട്ടും പ്രദേശത്ത് ഒരു ഗൈഡ് പോലും ഇല്ല. മാത്രവുമല്ല രാത്രിയേന്നോ പകല്‍ എന്നോ വ്യത്യാസമില്ലാതെ യഥേഷ്ടം ആളുകള്‍ക്ക് ഇവിടെ എത്തിച്ചേരാം. ഒരു അപകടം ഉണ്ടായാല്‍ അത്യാവശ്യമായ വൈദ്യ സാഹായവും സുരക്ഷ ഉറപ്പാക്കാനും സമീപപ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളോ ഫോറസ്റ്റ് ഓഫീസുകളുടെയും അഭാവം ഉണ്ട്.

കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ അനവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇത് വലിയ തോതില്‍ രോഗം പടരുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികളും പറയുന്നു.

 

Tags: deathWater Fall
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.