Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സ്ഥാപനത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള; കെഎസ്എഫഇ റെയ്ഡിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്നും പികെ കൃഷ്ണദാസ്

ഇടതുമുന്നണിയുടെ അധോലോക രാഷ്‌ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്‌ട്രീയത്തിനും ഏക ബദല്‍ ബിജെപിയുടെ വികസന രാഷ്‌ട്രീയം മാത്രമാണ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി തദ്ദേശീയ 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2020, 09:31 am IST
inBJP

കൊല്ലം: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ് കെഎസ്എഫ്ഇ റെയ്ഡിന് പിന്നിലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തോമസ് ഐസക്കിനെ ലക്ഷ്യം വച്ചുള്ളതാണിത്. തീവെട്ടിക്കൊള്ളയും അഴിമതിയും രാജ്യദ്രോഹ ഇടപാടുകളുമാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരും ഇടതുപക്ഷവും കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി മാറ്റിയത് സംബന്ധിച്ച് ഇ ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇടതുമുന്നണിയുടെ അധോലോക രാഷ്‌ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്‌ട്രീയത്തിനും ഏക ബദല്‍ ബിജെപിയുടെ വികസന രാഷ്‌ട്രീയം മാത്രമാണ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി തദ്ദേശീയ 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിക്കുമ്പോള്‍ സിപിഎം മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും ജയില്‍ യാത്രയാകും ഉണ്ടാകുക. ഇരുമുന്നണികളുടെയും മൗലികമായ രാഷ്‌ട്രീയം ഒത്തുതീര്‍പ്പിന്റേതാണ്. എല്‍ഡിഎഫിന്റെ അധോലോകരാഷ്‌ട്രീയവും യുഡിഎഫിന്റെ അധമരാഷ്‌ട്രീയവും ജനം വെറുക്കുന്നു.  

മര്യാദയും മാന്യതയുമുള്ള ഒറ്റവോട്ടറും ഇരുവരുടെയും രാഷ്‌ട്രീയത്തെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകും. അട്ടിമറി വിജയമായിരിക്കും പല ത്രിതല പഞ്ചായത്തുകളിലും നേടുക. വികസന രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കാസര്‍കോടും മഞ്ചേശ്വരത്തുമായിരുന്നു ആദ്യം കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചിരുന്നത്. പിന്നീടത് കേരളത്തിലെമ്പാടുമായി. ഇതിനെ എന്‍ഡിഎ അതിജീവിക്കും.  

കെഎസ്എഫ്ഇയില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിച്ചതായാണ് വിവരം. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ ഒരു സത്യവും പുറത്തുവരില്ല. അതിനാല്‍ ബാര്‍കോഴക്കേസിലെ വാസ്തവം എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്ന് ഇനി  പ്രതീക്ഷയില്ല. പരസ്പര സഹായസഹകരണസംഘമായാണ് അവരുടെ പ്രവര്‍ത്തനം.   

ദില്ലിയില്‍ നടക്കുന്നത് കര്‍ഷകവിരുദ്ധ പ്രക്ഷോഭമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ അഴിമതി നടത്തിയതിന് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ പിഴചുമത്തിയിട്ടുണ്ട്. ഇതൊക്കെ കൊല്ലത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Pinarayi VijayanbjpThomas Isaaccpimകെഎസ്എഫ്ഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.