Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

താമര തിളക്കത്തില്‍ താഹിറ

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒട്ടുമിക്ക വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ല. മുത്തലാഖിനെ പേടിച്ച് സ്ത്രീകള്‍ അകത്തളങ്ങളില്‍ ചുരുണ്ടുകൂടുകയായിരുന്നു ഇതുവരേയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 10:57 am IST
in Wayanad
താഹിറ

താഹിറ

കല്‍പ്പറ്റ: താമര തിളക്കത്തില്‍ താഹിറ. കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന താഹിറാ ബീഗമാണ് താരമായിരിക്കുന്നത്. നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടയായാണ് ഇവര്‍ ബിജെപിയില്‍ എത്തിയത്. 

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒട്ടുമിക്ക വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തുന്നില്ല. മുത്തലാഖിനെ പേടിച്ച് സ്ത്രീകള്‍  അകത്തളങ്ങളില്‍ ചുരുണ്ടുകൂടുകയായിരുന്നു ഇതുവരേയും. മുത്തലാഖ് വിഷയത്തില്‍ ബിജെപി കൊണ്ടുവന്ന കര്‍ശന നിലപാട് ഇന്ത്യയിലെ എല്ലാ മുസ്ലിം സ്ത്രീകളെ പോലെ തന്നെയും മോദി ആരാധികയാക്കി മാറ്റിയെന്ന് താഹിറ ജന്‍മഭൂമിയോടായി പറഞ്ഞു. മുസ്ലിം വിഭാഗത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും മുത്തലാഖ് വിഷയത്തില്‍ മോദി ഗവണ്‍മെന്റിനോട് കടപ്പാടുണ്ട്. 

ബിജെപി ഹിന്ദുക്കളുടേത് മാത്രം പാര്‍ട്ടിയാണ് എന്ന ചിന്താഗതിയായിരുന്നു ഇതര വിഭാഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബിജെപിയില്‍ മുഹമ്മദും, ജോര്‍ജും, സുല്‍ഫത്തും താഹിറയും അണിചേര്‍ന്നു. ഇത് സമൂഹത്തെ അറിയിക്കണമെന്നതും തന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിലെ ഇരുമുന്നണികളും അന്ധമായ മോദി വിരോധം മുസ്ലി വിഭാഗത്തില്‍ കുത്തിവക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.  സ്ത്രീ ജീവിതങ്ങളെ  തൊഴില്‍ കണ്ടെത്താനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കാന്‍ ഈ നിയമം കൊണ്ട് സാധിക്കും. 

പ്രചരണത്തിനിറങ്ങിയപ്പോഴും സമുദായത്തില്‍ നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടിയത്. കൂടുതല്‍ മുസ്ലിം സ്ത്രീകള്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായിട്ടുണ്ടെന്നും താഹിറാ ബീഗം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന  താഹിറ ബീഗത്തിന് മൂന്ന് കുട്ടികളാണുള്ളത്. സൗദിയില്‍ ഡ്രാഫ്റ്റ് മാനാണ് ഒരു മകന്‍ ഒരാള്‍ നാട്ടില്‍ തന്നെ ജെസിബി ഓപ്പറേറ്ററാണ്. മകളെ തിരുപ്പൂരേക്കാണ് വിവാഹം ചെയ്തു കൊടുത്തത്. ഭര്‍ത്താവ് ജലാലുദ്ദീന്‍ കെടിസിയില്‍ നിന്നും പിരിഞ്ഞു.

Tags: bjpNDALotus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.