Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരുവില്വാമലയില്‍ വികസനം വാഗ്ദാനത്തിലൊതുങ്ങി

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു പദ്ധതികളൊന്നും ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 04:53 pm IST
in Thrissur

തൃശൂര്‍: ഭാരതപുഴയും ഗായത്രിപുഴയും കടന്നു പോകുന്ന ജില്ലാപഞ്ചായത്ത് തിരുവില്വാമല ഡിവിഷനില്‍ ജലസമൃദ്ധിയുള്ളപ്പോഴും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമം. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളും കൊണ്ടാഴി പഞ്ചായത്തിലെ 15 വാര്‍ഡുകളും പഴയന്നൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളും ചേലക്കര പഞ്ചായത്തിലെ 4 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. തിരുവില്വാമല പഞ്ചായത്തിന്റെ മൂന്നു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്.  ഭാരതപുഴയാലും ഗായത്രിപുഴയാലും ചുറ്റപ്പെട്ട് കൊണ്ടാഴി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതിദത്തമായ ജലമുള്ളപ്പോഴും ഡിവിഷനിലുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളം പൈസയ്‌ക്ക് വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. 

വിവിധ സ്ഥലങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും മോട്ടോര്‍ തകരാറും മറ്റും കാരണം കുടിവെള്ള വിതരണം നടക്കുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു പദ്ധതികളൊന്നും ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭാരതപുഴ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. പശ്ചാത്തല-സേവന- ഉല്‍പ്പാദന മേഖലകളില്‍ വിവിധ പദ്ധതികള്‍ സയമബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് തിരുവില്വാമല ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫിലെ ദീപ എസ് നായര്‍ അവകാശപ്പെടുന്നു.

ജനാഭിപ്രായം

* വികസന പദ്ധതികള്‍ പ്രഖ്യാപനവും വാഗ്ദാനവും മാത്രമായി  ചുരുങ്ങി. കേന്ദ്ര പദ്ധതികളില്‍ നിന്ന് ഡിവിഷനെ പൂര്‍ണമായും മാറ്റി നിര്‍ത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്‌ട്രീയപക്ഷപാതം പുലര്‍ത്തി

* എല്‍ഡിഎഫിലെ സിപിഐ-സിപിഎം തര്‍ക്കം ഡിവിഷനിലെ വികസനത്തെ കാര്യമായി ബാധിച്ചു

* കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ഊര്‍ജ്ജിത നടപടികളെടുത്തില്ല

* കുടിവെള്ള പ്രശ്‌നത്തിനായി ശാശ്വത പരിഹാര നടപടികളുണ്ടായിട്ടില്ല

* കുത്താമ്പുള്ളി, പാമ്പാടി, ചീരക്കുഴി ചെക്ക് ഡാമുകള്‍ ജലസേചനത്തിനായി ഉപയോഗപ്പെടുത്തിയില്ല

* വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച കുഴല്‍കിണറും മോട്ടോറും തകരാറിലായതിനാല്‍ കുടിവെള്ളം ലഭിക്കുന്നില്ല. മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്ക് ഓരോവര്‍ഷവും വന്‍തുക ചെലവഴിക്കുന്നത് മാത്രം മിച്ചം

* ഏകീകൃതമായ സംവിധാനത്തിലൂടെ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം നടപ്പാക്കിയില്ല

* ഡിവിഷനിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാര നടപടികളെടുത്തില്ല. കുത്താമ്പുള്ളിയില്‍ രൂക്ഷമായ മാലിന്യ പ്രശ്‌നം നിലനില്‍ക്കുന്നു.

* നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു.  ടാറിടാത്ത നിരവധി ഗ്രാമീണ റോഡുകള്‍ ഇപ്പോഴും ഡിവിഷനിലുണ്ട്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയില്ല

* പട്ടികജാതി കോളനികളില്‍ വികസനമെത്തിയില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനി നിവാസികള്‍ ദുരിതമനുഭവിക്കുന്നു

* പാമ്പാടി ശ്മശാനം ഇലക്ട്രിക് ക്രിമറ്റോറിയമാക്കാനുള്ള ശ്രമമുണ്ടായില്ല

* സ്‌കൂളുകളുകളും അങ്കണവാടികളും ഹൈടെക് ആക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി

* നിരവധി സ്‌കൂളുകളില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ സ്തംഭനാവസ്ഥയില്‍

എല്‍ഡിഎഫ് അവകാശവാദം

* വിവിധ മേഖലകളിലായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി

* തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളിലായി 7 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* പ്രളയത്തില്‍ തകര്‍ന്ന തിരുവില്വാമല-പഴയന്നൂര്‍ പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊരുതിക്കോട് റോഡ് പുനര്‍നിര്‍മ്മിച്ചു

* 35 ലക്ഷം രൂപ ചെലവില്‍ പഴയന്നൂര്‍-പുത്തിരിത്തറ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി

* തിരുവില്വാമല ടൗണില്‍ നിന്ന് വേട്ടക്കരന്‍കാവ് റോഡുമായി ബന്ധപ്പെടുത്തി ചെറിയ വണ്‍വേ റോഡ് നിര്‍മ്മിച്ചു

* കുറുമങ്ങാട് പാടശേഖരത്തെ കൃഷിക്കാര്‍ക്കായി വിത്ത് സംഭരണ കേന്ദ്രം തുറന്നു

* തിരുവില്വാമല-കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനപ്പാറ-ഒര്‍ണാശേരി റോഡ് വീതി കൂട്ടി ടാറിങ് നടത്തി. ഭാരതപുഴയോട് ചേര്‍ന്ന ഭാഗത്ത് പുതിയ കടവ് നിര്‍മ്മിച്ചു

* തിരുവില്വാമല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  4.31 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ 10 സാംസ്‌കാരിക മന്ദിരങ്ങള്‍ നിര്‍മ്മിച്ചു. ഇവിടേക്ക് കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചര്‍ എന്നിവ നല്‍കി

* തിരുവില്വാമല മിനി സിവില്‍സ്റ്റേഷനില്‍ പട്ടികജാതി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു

* ചീരക്കുഴി പുഴയില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ചുള്ള പഴയന്നൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി

* ചെക്ക്ഡാം നവീകരണം നടത്തുകയും ഒറാലാശേരി ഭാഗത്ത് കടവ് നിര്‍മ്മിക്കുകയും ചെയ്തു. തിര്‍ളംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു

* ആനപ്പാറയിലെ ബഡ്‌സ് സ്‌കൂളിലേക്കും കൊണ്ടാഴി ബിആര്‍സിയിലേക്കും വാഹനം നല്‍കി

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.