Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്ലാത്തരം ‘വിലക്കുകളും’ മറികടന്നുള്ള മുന്നേറ്റം; ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് 400 ബിജെപി സ്ഥാനാര്‍ഥികള്‍; 7 മുസ്ലീം വനിതകളും

ബിജെപി ഭരണത്തില്‍ വന്നാല്‍ 'ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്‌ട്രം' ഉണ്ടാക്കുമെന്നും മോദി പ്രധാനമന്ത്രിയായാല്‍ 'ന്യൂനപക്ഷങ്ങളെ നാടുകടത്തുമെന്നും' എല്ലാമുള്ള ചിലരുടെ പ്രചാരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍തന്നെ തള്ളിയെന്നതാണ് സ്ഥിതിയെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 08:54 am IST
inKerala

കൊച്ചി: ന്യൂനപക്ഷ വിരുദ്ധരെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്ന ബിജെപിക്ക് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാനൂറോളം സ്ഥാനാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന്. ഇതില്‍ 117 പേര്‍ മുസ്ലിം മതവിഭാഗത്തില്‍നിന്നാണ്. അവരില്‍ത്തന്നെ ഏഴുപേര്‍ വനിതകളും.

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ക്ക് സൂചന നല്‍കുന്നതാണ് ഈ മാറ്റമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിയമസഭാ-ലോക്സഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളാകുന്നതുപോലെയല്ല ഇത്. പഞ്ചായത്തില്‍, വാര്‍ഡുതലത്തില്‍ ആളെ തിരിച്ചറിയാനും പാര്‍ട്ടിരാഷ്‌ട്രീയം ഏതെന്ന് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനും അവരസരമുണ്ടായിരിക്കും എല്ലാത്തരം ‘വിലക്കുകളും’ മറികടന്നുള്ള ഈ മുന്നേറ്റം വോട്ടര്‍മാരിലും ഉണ്ടാകുമെന്നാണ് സൂചനകള്‍.

ബിജെപി ഭരണത്തില്‍ വന്നാല്‍ ‘ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്‌ട്രം’ ഉണ്ടാക്കുമെന്നും മോദി പ്രധാനമന്ത്രിയായാല്‍ ‘ന്യൂനപക്ഷങ്ങളെ നാടുകടത്തുമെന്നും’ എല്ലാമുള്ള ചിലരുടെ പ്രചാരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍തന്നെ തള്ളിയെന്നതാണ് സ്ഥിതിയെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മുസ്ലിം സമൂഹത്തില്‍ മുത്തലാഖ്, വിവാഹ പ്രായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭവന നിര്‍മാണ സഹായം തുടങ്ങിയ കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിന് ബിജെപി വിരോധമല്ല, ഇടത്-വലത് മുന്നണികള്‍ സമുദായത്തോടു സ്വകീരിക്കുന്ന വോട്ടുതട്ടല്‍ രാഷ്‌ട്രീയത്തിന് താക്കീതാണ് നല്‍കേണ്ടതെന്ന നിലപാടാണ്.

Tags: keralabjpelectionതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.