Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷന്റെ അംഗീകാരം തിരിച്ചുനല്‍കി യുവജനകാര്യ കായിക മന്ത്രാലയം

യുവജനകാര്യകായിക മന്ത്രാലയത്തിന് നടപടിയെ കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രിയും ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷന്‍ അധ്യക്ഷനുമായ അര്‍ജുന്‍ മുണ്ട സ്വാഗതം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 07:35 pm IST
in Sports

ന്യൂദല്‍ഹി: ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷനു ദേശീയ കായിക ഫെഡറേഷന്‍ എന്ന ഗവണ്‍മെന്റ് അംഗീകാരം തിരിച്ചു നല്‍കി യുവജനകാര്യകായികമന്ത്രാലയം. രാജ്യത്തെ അമ്പെയ്‌ത്ത് മത്സരങ്ങളുടെ പ്രോത്സാഹനവും നിയന്ത്രണവും ലക്ഷ്യമിട്ടാണ് നടപടി.

ദേശീയ കായിക വികസന ചട്ടം 2011 (കായിക ചട്ടം) അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എട്ടു വര്‍ഷം മുന്‍പാണ് അസോസിയേഷന്റെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.  നിലവില്‍ ലഭിച്ചിരിക്കുന്ന ഭരണകൂട അംഗീകാരം ഒരു വര്‍ഷ കാലാവധി ഉള്ളതാണ്.

യുവജനകാര്യകായിക മന്ത്രാലയത്തിന് നടപടിയെ കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രിയും ഇന്ത്യന്‍ അമ്പെയ്‌ത്ത് അസോസിയേഷന്‍ അധ്യക്ഷനുമായ  അര്‍ജുന്‍ മുണ്ട സ്വാഗതം ചെയ്തു.

അമ്പെയ്‌ത്ത് മേഖലയുടെയും കായിക താരങ്ങളുടെയും നന്മയ്‌ക്കും ഉയര്‍ന്ന മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപിടിക്കുന്നതിനും യുവജനകാര്യകായിക മന്ത്രാലയവും ആയി ചേര്‍ന്ന് അഅക പ്രവര്‍ത്തിക്കുമെന്ന് മുണ്ട വ്യക്തമാക്കി.

അന്താരാഷ്‌ട്ര അമ്പെയ്‌ത്ത് ഫെഡറേഷനും അഅക യ്‌ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മാറ്റിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും ലോക അമ്പെയ്തു ഫെഡറേഷന്റെയും അംഗീകാരം ഉണ്ട്.

Tags: അമ്പെയ്ത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം

Sports

ലോക സര്‍വകലാശാല ഗെയിംസ് : നാല് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടി ഇന്ത്യ

Sports

ഫിസു ലോക സര്‍വകലാശാല ഗെയിംസ് ; അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ മികച്ച പ്രകടനം

Sports

യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ; അമ്പെയ്‌ത്ത് റികര്‍വ് വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യ

Sports

ലോക അമ്പെയ്‌ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണം; വെങ്കലവും ഇന്ത്യക്ക് തന്നെ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.