Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ ഹൈദരാബാദിന് വിജയത്തുടക്കം

പിന്നീട് നര്‍സാരിയും നല്ലൊരു നീക്കം നടത്തി. ബോക്‌സിനത്ത് നിന്ന് പുറത്തേക്ക് മറിഞ്ഞുകിട്ടിയ പന്ത് നര്‍സാരി പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് ഹിതേഷിന് പകരം ആദില്‍ ഖാനെ ഇറക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 03:00 am IST
inFootball

ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണില്‍ ഹൈദരാബാദ് എഫ്‌സിക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഹൈദരാബാദിന് മൂന്ന് പോയിന്റ് ലഭിച്ചു.

ആദ്യ പകുതിയില്‍ ഹൈദരാബാദാണ് തകര്‍ത്തുകളിച്ചത്. അതേസമയം ഒഡീഷയ്‌ക്ക് മികവ് കാട്ടാനായില്ല. ഒത്തിണക്കത്തിലും പാസിങ്ങിലുമൊക്കെ മികവ് പുലര്‍ത്തിയ ഹൈദരാബാദ് അവസരങ്ങളും സൃഷ്ടിച്ചു. അഞ്ചാം മിനിറ്റില്‍ അഡ്രിയാന്‍ സാന്റയുടെ ഹെഡ്ഡര്‍ നേരിയ വ്യതാസത്തിന് പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ ആകാഷ് മിശ്ര തൊടുത്തുവിട്ട് ലോങ് റേഞ്ചര്‍ ഷോട്ട് ഒഡീഷയുടെ പ്രതിരോധ നിര തകര്‍ത്ത് കുതിച്ചെങ്കിലും ഗോളി അര്‍ഷദീപ് സിങ് പന്ത് രക്ഷപ്പെടുത്തി. ആദ്യത്തെ പതിനാറ് മിനിറ്റില്‍ ഹൈദരാബാദ് നാലു കോര്‍ണറുകള്‍ നേടിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാനായില്ല,  ഒഡീഷ തുടക്കത്തില്‍ അവരുടെ ഹാഫില്‍ തന്നെയാണ് കളിച്ചത്. ഹൈദരാബാദിന്റെ പ്രതിരോധം തകര്‍ത്ത് മുന്നേറാന്‍ കഴിഞ്ഞില്ല. കളി പുരോഗമിച്ചതോടെ താളം കണ്ടെത്തി.

28-ാം മിനിറ്റില്‍ യുവ താരം സൗരഭ് മെഹര്‍ തൊടുത്തുവിട്ട ലോംങ് റേഞ്ചര്‍ ബാറിന് മുകളിലൂടെ പറന്നു പോയി. മുപ്പത്തിനാലാം മിനിറ്റില്‍ ഹൈദരാബാദ് ലീഡ് എടുത്തു. പെനാല്‍റ്റിയിലൂടെ അഡ്രിയനാണ് ഗോള്‍ നേടിയത്. നര്‍സാരിയുടെ നീക്കമാണ് പെനാല്‍റ്റിക്ക് വഴിയൊരുക്കിയത്. പന്തുമായി കുതിച്ച നര്‍സാരിയുടെ ഷോട്ട് തയാന്‍ ശ്രമിക്കവേ ഒഡീഷ താരം സ്റ്റീവന്‍ ടെയ്‌ലറുടെ കൈയില്‍ പന്ത് തട്ടി. റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അഡ്രിയാന് പിഴച്ചില്ല. പന്ത് ഓഡീഷയുടെ വലയില്‍.  

ഗോള്‍ വീണതോടെ ഒഡീഷ പ്രത്യാക്രമണം നടത്തി. നാല്‍പ്പതാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ മാനവുല്‍ ഓണ്‍വു തലവെച്ചെങ്കിലും ഹൈദരാബാദ് ഗോളി സുബ്രതാ പോള്‍ പന്ത് പിടിച്ചെടുത്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹൈദരാബാദിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചതാണ്. പക്ഷെ നര്‍സാരിയുടെ ബുളളറ്റ് ഷോട്ട് ഗോളി അര്‍ഷദീപ് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ ഒഡീഷ മാഴ്‌സെലീഞ്ഞോയ്‌ക്ക് പകരം ലെയ്ഷറാം സിങ്ങിനെ ഇറക്കി. ഹൈദരാബാദ് മുഹമ്മദ് യാസിറിന് പകരം ലിസ്റ്റണെയും കളത്തിലിറക്കി. ചടുലമായ നീക്കങ്ങളിലൂടെ ലിസ്റ്റണ്‍ പല തവണ ഒഡീഷയുടെ പ്രതിരോധത്തെ വിറപ്പിച്ചു. 67-ാം മിനിറ്റില്‍ ഒന്നിലെറേ പ്രതിരോധ നിരക്കാരെ മറികടന്ന് കുതിച്ച ലിസ്റ്റണ്‍ ഗോള്‍ ലക്ഷ്യംവച്ച് ഷോട്ട് ഉതിര്‍ത്തു. പക്ഷെ പന്ത് പുറത്തേക്ക് പോയി.  

പിന്നീട് നര്‍സാരിയും നല്ലൊരു നീക്കം നടത്തി. ബോക്‌സിനത്ത് നിന്ന് പുറത്തേക്ക് മറിഞ്ഞുകിട്ടിയ പന്ത് നര്‍സാരി പോസ്റ്റിലേക്ക് പായിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് ഹിതേഷിന് പകരം ആദില്‍ ഖാനെ ഇറക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.