Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രളയങ്ങളും കോവിഡും; മൂന്നുവര്‍ഷമായി വരുമാനമില്ല, ഗാനമേളസമിതികളും ഗായകരും കടക്കെണിയില്‍

പട്ടിണിസഹിക്കാനാകാതെ കെട്ടിടനണ്ടിര്‍മാണത്തിനും മത്സ്യകച്ചവടത്തിനും പോയി. വരുമാനമില്ലാതെ കടക്കെണിയില്‍പെട്ട് ആത്മഹത്യാമുനമ്പിലേക്ക് നീങ്ങുന്ന തങ്ങള്‍ക്ക് ഒരുകൈ സഹായം വൈകരുതെന്നാണ് സര്‍ക്കാരിനോടുള്ള ഇവരുടെ അഭ്യര്‍ഥന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 09:00 am IST
in Kollam
file

file

കൊല്ലം: നെഞ്ചുപൊട്ടിയാണ് സ്വപ്‌നങ്ങളെല്ലാം തകര്‍ന്നതിനെക്കുറിച്ച് ഗാനമേള ഓര്‍ഗനൈസേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ്പ്രസിഡന്റ് രാജന്‍ ഇരവിപുരം ഇപ്പോള്‍ പാടുന്നത്. വര്‍ഷത്തില്‍ നൂറുസ്റ്റേജുകളില്‍ ഗാനമേള അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന് മൂന്നു വര്‍ഷമായി പണിയില്ല. വേറെ ജോലികളൊന്നും അഭ്യസിച്ചിട്ടുമില്ല. വരുമാനമില്ലാതെ നട്ടം തിരിയുകയാണ്. ഇത് ജില്ലയിലെ മിക്ക ഗാനമേള ട്രൂപ്പുകാരുടെയും ഗായകരുടെയും അവസ്ഥയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ രണ്ടുതവണ പ്രളയമുണ്ടായി. ചെറിയ രീതിയില്‍ അതിജീവനം തേടി വരുന്നതിനിടയിലാണ് കോവിഡ് മഹാമാരി വില്ലനായത്.  

ഉത്സവങ്ങളുടെ കേന്ദ്രമാണ് കൊല്ലം ജില്ല. നിരവധി ക്ഷേത്രങ്ങളുള്ള ജില്ല. സാധാരണനിലയില്‍ കൈനിറയെ പരിപാടികള്‍. എന്നാല്‍ അതെല്ലാം പൊടുന്നനെ ഇല്ലാതായി. പ്രതീക്ഷകളെല്ലാം താറുമറായി. ഇപ്പോള്‍ കടക്കെണിയില്‍ വലയുന്ന മിക്ക ട്രൂപ്പുകളും അടച്ചുപൂട്ടി. പട്ടിണിസഹിക്കാനാകാതെ കെട്ടിടനണ്ടിര്‍മാണത്തിനും മത്സ്യകച്ചവടത്തിനും പോയി. വരുമാനമില്ലാതെ കടക്കെണിയില്‍പെട്ട് ആത്മഹത്യാമുനമ്പിലേക്ക് നീങ്ങുന്ന തങ്ങള്‍ക്ക് ഒരുകൈ സഹായം വൈകരുതെന്നാണ് സര്‍ക്കാരിനോടുള്ള ഇവരുടെ അഭ്യര്‍ഥന.  

മറ്റെല്ലാ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ പണ്ടുനരാരംഭിച്ചപ്പോള്‍ കലാരംഗത്ത് മാത്രം ഒരുവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കലാകാരന്മാരുടെ ജീവിതമാര്‍ഗത്തിനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്കുകള്‍ വഴി പലിശരഹിത വായ്‌പകള്‍ നല്കാന്‍ നടപടി ഉണ്ടാകണമെന്നും ലക്ഷങ്ങള്‍ ലോണെടുത്ത ഗാനമേളസമിതി ഉടമകള്‍ക്ക് സാമ്പത്തികമായ ബുദ്ധിമുട്ടിലായ സാഹചര്യം പരിഗണിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട് ഒരു തീര്‍പ്പ് കല്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.  

ഇതിനായി സംഘടനയുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് രാവിലെ 10ന് ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെ.ആര്‍. കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപണ്ടി ധര്‍ണ ഉദ്ഘാടനം ചെയ്യും. രാജന്‍ ഇരവി

പുരം, സജയകുമാര്‍, അനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: covidsingerSong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.