Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വികസന കുതിപ്പാഗ്രഹിച്ച് മഞ്ചേശ്വരം

റോഡുവക്കിലും കവലകളും നിറഞ്ഞ് നില്‍ക്കുന്ന മാലിന്യ കൂമ്പാരമാണ് കേരളത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നത്. 45 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം ഗേരുക്കട്ടയില്‍ തുടങ്ങിയ മാലിന്യ സംസ്‌കരണ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 03:05 pm IST
inKasargod

മഞ്ചേശ്വരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നു വരുന്നവരെ സ്വീകരിക്കുക വികസന പിന്നോക്കാവസ്ഥയില്‍ വീര്‍പ്പ് മുട്ടുന്ന മഞ്ചേശ്വരം പഞ്ചായത്താണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന പഞ്ചായത്താണ് മഞ്ചേശ്വരം.

മാലിന്യ സംസ്‌കരണം പൂര്‍ണ്ണ പരാജയമായത് കാരണം റോഡുവക്കിലും കവലകളും നിറഞ്ഞ് നില്‍ക്കുന്ന മാലിന്യ കൂമ്പാരമാണ് കേരളത്തിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നത്. 45 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം ഗേരുക്കട്ടയില്‍ തുടങ്ങിയ മാലിന്യ സംസ്‌കരണ പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, തൊഴില്‍ തുടങ്ങിയെല്ലാവിധ ദൈനംദിന ആവശ്യങ്ങള്‍ക്കും മഞ്ചേശ്വരം നിവാസികള്‍ക്ക് ആശ്രയം അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക തന്നെയാണ്. 

കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് ജനങ്ങളേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി സമരങ്ങള്‍ക്കുശേഷവും മഞ്ചേശ്വരം, ഹൊസങ്കടി മത്സ്യ മാര്‍ക്കറ്റുകളുടെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരമായിട്ടില്ല. 
പഞ്ചായത്തിലെ പ്രധാന ടൗണായ ഹൊസങ്കടിയിലെ ശൗചാലയ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഗ്രാമീണ റോഡുകളുടെ സ്ഥിതി കഷ്ടമാണ്. പലയിടത്തും ഓവുചാലുകള്‍ പോലുമില്ല. പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഉദ്യാവര്‍മാടയില്‍ 2.77 ഏക്കര്‍ വരുന്ന ശ്മശാനഭൂമിയുടെ ഭൂരിഭാഗവും ഇന്ന് കൈയ്യേറ്റക്കാരുടെ കൈവശമാണുള്ളത്. ഈ ഭൂമി കൈയ്യേറിയ നിരവധിപേര്‍ ഇവിടെ വീട് നിര്‍മ്മിച്ച് താമസിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. അതുകാരണം ശവസംസ്‌കാരത്തിന് ഇവിടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 

പിണറായി സര്‍ക്കാറിന്റ നേട്ടമായി കൊട്ടിഘോഷിച്ച് ആരംഭിച്ച ലൈഫ് പദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്ര പുരോഗതിയുണ്ടാവാത്തത് സാധാരണക്കാരുടെ വീടെന്ന സ്വപ്‌നത്തിന് മേലാണ് കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്. മംഗലാപുരം വഴി വരുന്ന ഇതര സംസ്ഥാനക്കാരുടെ മുന്നില്‍ കേരള വികസനത്തിന്റെ മാതൃകയായി തെളിഞ്ഞ് നില്‍ക്കേണ്ട പ്രദേശമാണ് മഞ്ചേശ്വരം പഞ്ചായത്ത്. 

പക്ഷെ ഇന്ന് സംസ്ഥാന സര്‍ക്കാറിന്റെ അനാവസ്ഥ കാരണം വികസനമുരടിപ്പിലൂടെ പിന്നോക്കം പോവുന്ന കാഴ്ചയാണ് മഞ്ചേശ്വരത്ത് ദൃശ്യമാവുക. ഇതിനെതിരെയുള്ള വിധിയെഴുത്താവും മഞ്ചേശ്വരത്തെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Tags: kasargodelectiondevelopmentതദ്ദേശഭരണ തെരഞ്ഞെടുപ്പ്Manjeswaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.