Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേലംപാടിയിലെ വികസനമുരടിപ്പിനെതിരെയാകും വിധിയെഴുത്ത്

ആരോഗ്യമേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വനപ്രദേശങ്ങള്‍ കൂടുതലുള്ള വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്താണ് ദേലംപാടി. ഇവിടെ 45 ശതമാനം വനപ്രദേശമാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം അതിര്‍ത്തി പ്രദേശങ്ങളും കര്‍ണ്ണാടക അതിര്‍ത്തിയുമായി തൊട്ടുരുമ്മി നില്‍ക്കുന്ന പഞ്ചായത്താണിത്. കാറഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളാണ് ദേലംപാടിയുടെ മറ്റ് അതിര്‍ത്തികള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗശല്യം അതിരൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് കൂടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2020, 02:00 pm IST
in Kasargod

ദേലംപാടി: ആരോഗ്യമേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വനപ്രദേശങ്ങള്‍ കൂടുതലുള്ള വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്താണ് ദേലംപാടി. ഇവിടെ 45 ശതമാനം വനപ്രദേശമാണ്. പഞ്ചായത്തിന്റെ ഭൂരിഭാഗം അതിര്‍ത്തി പ്രദേശങ്ങളും കര്‍ണ്ണാടക അതിര്‍ത്തിയുമായി തൊട്ടുരുമ്മി നില്‍ക്കുന്ന പഞ്ചായത്താണിത്. കാറഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളാണ് ദേലംപാടിയുടെ മറ്റ് അതിര്‍ത്തികള്‍. 

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വന്യമൃഗശല്യം അതിരൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് കൂടിയാണിത്. സോളാര്‍വേലി സംരക്ഷിക്കുന്നതിനോ കിടങ്ങ് നിര്‍മിക്കുന്നതിനോ സാധിച്ചില്ല. വനഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഭൂരിഭാഗം കൃഷിയിടങ്ങളിലും കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ആരോഗ്യമേഖലയില്‍ ജനങ്ങളുടെ കഷ്ടപ്പാടിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് പഞ്ചായത്ത് ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അഡൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരെ നിയമിക്കാനായില്ല. കിടത്തിച്ചികിത്സാ സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന വാഗ്ദാനം അധികൃതര്‍ മറന്നു. 

മലയോര ഹൈവേയില്‍ പാണ്ടിമുതല്‍ പള്ളഞ്ചിവരെയുള്ള നാല് കിലോമീറ്റര്‍ വനപാത നിര്‍മാണം തടസ്സപ്പെട്ടു. റോഡിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നതിന് ജനപ്രതിനിധികള്‍ ഗുരുതരമായ കൃത്യവിലോപം കാണിക്കുകയാണ്. ഈ റോഡിലൂടെ കാല്‍നടപോലും അസാധ്യമായി. തൊഴിലുറപ്പ് പദ്ധതി ശാസ്ത്രീയമായി നടപ്പക്കാതെ സ്ഥാപിത താത്പര്യക്കാരുടെ കൈയി ല്‍പ്പെട്ട് കെടുകാര്യസ്ഥതയുടെ പദ്ധതിയായി മാറിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ആസൂത്രണമില്ലായ്‌മ കൊണ്ട് കോടിക്കണക്കിന് രൂപ പാഴായി. തൊഴിലുറപ്പ് പദ്ധതി ഏറ്റവും കുറവ് മാത്രം നടപ്പാക്കിയ പഞ്ചായത്താണ്. പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടു. ജലനിധി പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. വികസന പദ്ധതികള്‍ സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാത്രമൊതുങ്ങുകയും എല്ലാ മേഖലയിലും മുരടിപ്പ് അനുഭവപ്പെടുകയുമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 

പഞ്ചായത്തിലെ 60 ശതമാനത്തോളം ജനവിഭാഗങ്ങളും കുടിയേറ്റക്കാരാണ്. മലയാളം, മറാഠി, തുളു, കന്നഡ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഭൂരിഭാഗവും. ബിജെപിക്ക് മൂന്ന്, സിപിഎം എട്ട്, കോണ്‍ഗ്രസ് നാല്, മുസ്ലിംലീഗ് ഒന്ന് എന്നിങ്ങനെയാണ് ഇവിടത്തെ കക്ഷിനില. സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാത്രം വികസനം കേന്ദ്രീകരിച്ച ഇടതുപക്ഷത്തിനെതിരെയുള്ള കനത്ത വിധിയെഴുത്താകും ദേലംപാടിയിലെന്ന് ബിജെപി പഞ്ചായത്തംഗം ടി.നാരായണന്‍ പറഞ്ഞു.

Tags: kasargodelectiondevelopmentaaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

പുതിയ വാര്‍ത്തകള്‍

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.