Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തരുടെ ആഗ്രഹം സഫലം; ആറു വര്‍ഷത്തിന് ശേഷം പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ മഞ്ഞചന്ദന പ്രസാദം നല്‍കി തുടങ്ങി; ആചാരങ്ങള്‍ തിരിച്ച് പിടിച്ച് പുതിയ ഭരണ സമിതി

എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ കാലത്താണ് മഞ്ഞചന്ദനം നിര്‍ത്തലാക്കിയത്. ഇതിനെതിരെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരുടെ സംഘടനയായ കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായില്ല. ആറുവര്‍ഷത്തിന് ശേഷമാണ് 'മഞ്ഞ ചന്ദനം' ഭക്തര്‍ക്ക് നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 09:34 pm IST
inKerala

തിരുവനന്തപുരം:  ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇടക്കാലത്തു നിര്‍ത്തി വെച്ചിരുന്ന ‘മഞ്ഞ ചന്ദനം’ ഭക്ത ജനങ്ങള്‍ക്ക് വീണ്ടും നല്‍കി തുടങ്ങി. ഭക്തരുടെ ആഗ്രഹപ്രകാരം ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം അനുസരിച്ചാണ് പുതിയ നടപടി.  ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നടന്ന ചടങ്ങില്‍ തന്ത്രി നെടുംപള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് മഞ്ഞചന്ദനം പ്രസാദമായി നല്‍കുന്നതിന് തുടക്കം കുറിച്ചു.

എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കെ.എന്‍. സതീഷിന്റെ കാലത്താണ് മഞ്ഞചന്ദനം നിര്‍ത്തലാക്കിയത്. ഇതിനെതിരെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ ജീവനക്കാരുടെ  സംഘടനയായ കര്‍മ്മചാരി സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയെങ്കിലും തീരുമാനം മാറ്റാന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ തയ്യാറായില്ല. ആറുവര്‍ഷത്തിന് ശേഷമാണ് ‘മഞ്ഞ ചന്ദനം’ ഭക്തര്‍ക്ക് നല്‍കുന്നത്.  

തുടര്‍ന്ന് കവടിയാര്‍ കൊട്ടാരം അംഗങ്ങളും ഭക്തജനങ്ങളും നിരന്തരം ആവശ്യം ഉന്നയിച്ചു. എന്നിട്ടും  തീരുമാനം മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നിരവധി പ്രതിഷേധങ്ങളും  സംഘടിപ്പിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ ഭരണ സമിതി അധികാരത്തില്‍ കയറിയതോടെയാണ് ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ഞചന്ദനം പ്രസാദമായി നല്‍കാന്‍ തീരുമാനിച്ചത്.

രാജകുടുംബാംഗങ്ങളായ അശ്വതിതിരുനാള്‍ ഗൗരി ലക്ഷമിബായി, പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ബായി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ ടി.ബാലകൃഷ്ണന്‍, ഭരണസമതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, പി.കെ.മാധവന്‍നായര്‍, എക്സിക്യട്ടീവ് ഓഫീസര്‍ വി.രതീശന്‍ മാനേജര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: Padmanabha swamy TempleKummanam Rajasekharanക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.