Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

‘മലയാളത്തില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം; സഫലമാവാന്‍ കാത്തിരിക്കുന്നു’; സ്വപ്നങ്ങള്‍ പങ്കിട്ട് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അമ്രിന്‍ ഖുറേഷി

ഭാഷാഭേദദമന്യേ എനിക്ക് തമിഴ് -തെലുങ്കു സിനിമകളില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാന്‍ കാത്തിരിക്കയാണെന്ന് അമ്രിന്‍ ഖുറേഷി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 06:39 pm IST
inBollywood

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അമ്രിന്‍ ഖുറേഷി. പ്രശസ്ത തെലുങ്കു സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ  സജിത്ത്  ഖുറേഷിയുടെ പുത്രിയായ അമ്രിന്‍ ഖുറേഷി ഹിന്ദി സിനിമയിലെ  പ്രമുഖനായ സംവിധായകന്‍ രാജ് കുമാര്‍ സന്തോഷിയുടെ ‘ബാഡ് ബോയ് ‘ എന്ന സിനിമയിലൂടെയാണ്  ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. തെലുങ്കില്‍ വന്‍വിജയം നേടിയ  ‘സിനിമാ ചൂപിസ്ത  മാവ ‘ എന്ന സിനിമയുടെ ഹിന്ദി പുനരാവിഷ്‌ക്കാരമാണ് ഈ ചിത്രം.  

മിഥുന്‍ ചക്രവര്‍ത്തിയുടെ പുത്രന്‍ നമാഷ്  ചക്രവര്‍ത്തിയാണ് അമ്രിന്റെ  നായകന്‍ . നമാഷിന്റേയും  അരങ്ങേറ്റ ചിത്രമാണ് ‘ബാഡ് ബോയ്’. ഈ സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്ന ഔദ്യോദിക പ്രഖ്യാപനം വന്നതോടെ മറ്റൊരു ഹിന്ദി ചിത്രത്തിലും അമ്രിന്‍ ഖുറേഷി നായികയായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.  അല്ലു അര്‍ജ്ജുന്റെ ബ്ലോക്ക് ബസ്റ്റര്‍  സിനിമ  ‘ജൂലൈ’ യുടെ ഹിന്ദി പുനരാവിഷ്‌ക്കരമായ  പേരിടാ ചിത്രമാണ്   അമ്രിന്‍  നായികയാവുന്ന രണ്ടാമത്തെ ബോളിവുഡ്  ചിത്രം . അന്തോണി ഡി സൂസയാണ് സംവിധായകന്‍ .

‘ഹൈദരാബാദില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഒരു നടിയാവണം എന്ന് തീരുമാനിച്ചിരുന്നതായി അമ്രിന്‍ ഖുറേഷി പറഞ്ഞു. ഞാന്‍ അനുപം ഖേറിന്റെ  ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിച്ചു. അതിനു ശേഷം ഏതാനും അഭിനയ കളരികളിലും പങ്കെടുത്തതോടെ എന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു . ഗ്ലാമറിനൊപ്പം അഭിനയവും എനിക്ക്  നന്നായി വഴങ്ങും എന്ന്  ബോധ്യപ്പെട്ട ശേഷമാണ്  അവസരങ്ങള്‍ക്കുള്ള അന്വേഷണം തന്നെ തുടങ്ങിയത്. രാജ് കുമാര്‍ സന്തോഷി സര്‍ പലവട്ടം ഓഡിഷന്‍ നടത്തിയ ശേഷമാണ്  ‘ബാഡ് ബോയി’ യിലേക്ക് എന്നെ നായികയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താന്‍ അവസരം ലഭിച്ചത് മഹാഭാഗ്യം.  ഭാഷാഭേദദമന്യേ  എനിക്ക് തമിഴ് -തെലുങ്കു സിനിമകളില്‍ മാത്രമല്ല മലയാളത്തിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് അതും സഫലമാവാന്‍ കാത്തിരിക്കയാണെന്ന് അമ്രിന്‍ ഖുറേഷി പറഞ്ഞു.                               

Tags: Girlbollywoodcinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

പുതിയ വാര്‍ത്തകള്‍

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.