Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആട്ടോ മോഷ്ടിക്കപ്പെട്ടെന്ന പരാതിയില്‍ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ഉടമസ്ഥന്‍

എയ്ഡന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ആട്ടോ ഒരുവര്‍ഷം മുമ്പ് 2019 നവംബര്‍ 7നാണ് കളക്‌ട്രേറ്റിന്റെ പരിസരത്തുനിന്ന് മോഷ്ടിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 03:45 pm IST
in Kollam

കൊല്ലം: ആട്ടോറിക്ഷ മോഷ്ടിക്കപ്പെട്ടെന്ന പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഉടമസ്ഥന്‍. കൊല്ലം ട്രാഫിക്ക് പോലീസിലും വെസ്റ്റ് പോലീസിലും നല്‍കിയ പരാതിയിന്മേല്‍ നടപടി ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ട് സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ആട്ടോയുടെ ഉടമസ്ഥന്‍ കൂടിയായ ശക്തികുളങ്ങര സ്വദേശി എയ്ഡന്‍ ഫിലിപ്പ് പറയുന്നു.

എയ്ഡന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ആട്ടോ ഒരുവര്‍ഷം മുമ്പ് 2019 നവംബര്‍ 7നാണ് കളക്‌ട്രേറ്റിന്റെ പരിസരത്തുനിന്ന് മോഷ്ടിക്കപ്പെട്ടത്. മറ്റൊരു വിഷയത്തില്‍ കളക്ടറിനു മുമ്പാകെ പരാതി കൊടുക്കാനെത്തിയ എയ്ഡന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരചികിത്സ തേടേണ്ടിവന്നു. ഓടിച്ചുവന്ന സ്വന്തം ആട്ടോ കളക്ടറേറ്റുവളപ്പില്‍ ഇട്ടശേഷം ഇദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം ആട്ടോ എടുക്കാനെത്തിയപ്പോഴാണ് വണ്ടി മോഷ്ടിക്കപ്പെട്ടെന്ന് എയ്ഡന്‍ തിരിച്ചറിയുന്നത്.

ഉടന്‍ തന്നെ ട്രാഫിക് പോലീസിലും പിന്നീട വെസ്റ്റ് പോലീസിലും പരാതി നല്‍കിയെങ്കിലും ഒരുവര്‍ഷം ആയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് 2020 ഫെബ്രുവരി 10ന് എയ്ഡന്‍ കമ്മീഷണര്‍ ടി. നാരായണനു നല്‍കിയ പരാതിയില്‍ പറയുന്നു. ആട്ടോ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിന് വേണ്ട നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികാരികള്‍ ചെവിക്കൊള്ളുന്നില്ല. ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട അവസ്ഥയില്‍ ആകെ ലഭിക്കുന്ന പെന്‍ഷന്‍ തുകയും കേസിനായി ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് എയ്ഡന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ മാസം ഒമ്പതു കഴിഞ്ഞിട്ടും പോലീസ് കമ്മീഷണറുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇനി പരാതിയുമായി ആരെ സമീപിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ഈ വൃദ്ധന്‍.

Tags: complaintപോലീസ്Autorickshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

Kerala

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.