Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍ കേസില്‍ മാധ്യമങ്ങള്‍ കാണിച്ചത് അന്യായം: കോടതി വിധി അനീതിയെന്ന് ചിത്രീകരിച്ചു; വിമര്‍ശനവുമായി സുപ്രീംകോടതി

നവംബര്‍ 16ന് കേസില്‍ വാദം കേട്ട സമയത്ത് യുപി സര്‍ക്കാരിന്റെ വിശദീകരണം തേടിയ സുപ്രീംകോടതി, ജാമ്യഹര്‍ജി എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയില്ല എന്ന് ആരാഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 08:52 am IST
inIndia

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടുകാരനും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പനുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ അന്യായമായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സുപ്രീം കോടതി. കേസ് റിപ്പോര്‍ട്ട് ചെയ്ത രീതിയോട് കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചു. കാപ്പന് നീതി (നീതി ന്യായത്തില്‍ ഉപയോഗിക്കുന്ന റിലീഫ് അഥവാ ആശ്വാസം എന്ന വാക്കാണ് കോടതി ഉപയോഗിച്ചത്) നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നേരത്തേയുള്ള ഉത്തരവ് സംബന്ധിച്ച അനീതിപരമായ റിപ്പോര്‍ട്ടിങ്ങാണ് ഉണ്ടായത്, അദ്ദേഹം പറഞ്ഞു.

നവംബര്‍ 16ന് കേസില്‍ വാദം കേട്ട സമയത്ത് യുപി സര്‍ക്കാരിന്റെ വിശദീകരണം തേടിയ സുപ്രീംകോടതി, ജാമ്യഹര്‍ജി എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയില്ല എന്ന് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരമുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് കോടതി വീണ്ടും വീണ്ടും ചോദിക്കുകയും ചെയ്തിരുന്നു. കാപ്പനെ കാണാന്‍ അഭിഭാഷകരെ പോലും അനുവദിക്കുന്നില്ല, അതിനാല്‍ അനുകൂല വിധി ലഭിക്കില്ലെന്നു കരുതിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നായിരുന്നു കാപ്പന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ മറുപടി.  

ഹര്‍ജി പരിഗണിക്കേണ്ടത് കീഴ്‌ക്കോടതികളാണ് എന്നിരിക്കെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബിന് ജാമ്യം നല്‍കി, കാപ്പന് നിഷേധിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങള്‍, പ്രത്യേകിച്ച് മലയാളത്തിലെ ചിലവ, റിപ്പോര്‍ട്ട് ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.