Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തെരഞ്ഞെടുപ്പ് അടുത്തെത്തി: അനൗണ്‍സ്മെന്റ് തൊഴിലാളികള്‍ പ്രതീക്ഷയില്‍

സാധാരണയായി തെരഞ്ഞെടുപ്പ് മുറുകുന്ന മുറയ്‌ക്ക് നാട്ടിലെമ്പാടും അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായാറുള്ളതാണ്. ഇത്തവണ കൊറോണ മൂലം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം അധികവും നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 11:14 am IST
inIdukki

പീരുമേട്: തെരഞ്ഞെടുപ്പിന് ഇനി 18 ദിവസം മാത്രം അവശേഷിക്കെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തിപ്പുകാരും തൊഴിലാളികളും പ്രതീക്ഷയില്‍. അതേ സമയം അനൗണ്‍സ്‌മെന്റിനായി കാര്യമായ ബുക്കിങ് ലഭിച്ചിട്ടില്ലെന്ന് ഈ മേഖലയിലെ തൊഴിലാളികള്‍ പറയുന്നു.

സാധാരണയായി തെരഞ്ഞെടുപ്പ് മുറുകുന്ന മുറയ്‌ക്ക് നാട്ടിലെമ്പാടും അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായാറുള്ളതാണ്. ഇത്തവണ കൊറോണ മൂലം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം അധികവും നടക്കുന്നത്.  

ജില്ലയിലാകെ പഞ്ചായത്ത് ലൈസന്‍സുള്ള 180 പേരാണ് ഈ മേഖലയിലുള്ളത്. എന്നാല്‍ ഇത് കൂടാതെ വിവിധയിടങ്ങളിലായി 400 ഓളം ചെറിയ ഷോപ്പുകളുണ്ടെന്നാണ് കണക്ക്. സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത 1600 പേരും താല്‍ക്കാലിക വ്യവസ്ഥയില്‍ 2000ല്‍ അധികം പേരും ഈ മേഖലയില്‍ ജോലി എടുത്തിരുന്നു.  

കൊറോണയുടെ പ്രതിസന്ധി ആരംഭിച്ചതോടെ ഇവരെല്ലാം മറ്റ് ജോലികള്‍ക്ക് പോയി ആണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ ലോണെടുത്തും സ്വര്‍ണ്ണം പണയംവെച്ചും മൈക്ക്, സ്പീക്കര്‍, ലൈറ്റ് തുടങ്ങിയ വാടകയ്‌ക്ക് കൊടുത്ത് ഉപജീവനം നടത്തിയിരുന്നവരുമാണ് ദുരിതത്തിലായത്.  

ഉപയോഗം ഇല്ലാതെ വന്നതോടെ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളായതിനാല്‍ തകരാര്‍ വന്നാല്‍ നന്നാക്കാനും വലിയ തുക മുടക്കാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ അനൗണ്‍സ്മെന്റുകള്‍ വര്‍ദ്ധിക്കുമെന്നും തങ്ങളുടെ ജീവിതം പച്ചപിടിക്കുമെുമാണ് ഇവര്‍ കണക്ക് കൂട്ടുന്നത്.

Tags: electionതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.