Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ഥി കൂടി പിന്‍വാങ്ങി, കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

കോണ്‍ഗ്രസ് ഡിവിഷന്‍ പ്രസിഡന്റായ ആന്‍സിലിനെ ഡിവിഷന്‍ കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തോല്‍ക്കുമെന്ന സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 12:00 pm IST
inKollam
image

image

കൊല്ലം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ഥികൂടി പിന്‍വാങ്ങി. കൊല്ലം കോര്‍പ്പറേഷനില്‍ തങ്കശേരി ഡിവിഷനിലെ സ്ഥാനാര്‍ഥി ആന്‍സില്‍ ജോര്‍ജാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞ് പൊടുന്നനെ പിന്‍വാങ്ങിയത്. ഇതുസംബന്ധിച്ച് നേതാക്കള്‍ക്ക് കത്ത് നല്‍കി ആന്‍സില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പിടികൊടുക്കാതെ മുങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് ഡിവിഷന്‍ പ്രസിഡന്റായ ആന്‍സിലിനെ ഡിവിഷന്‍ കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തോല്‍ക്കുമെന്ന സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. ആന്‍സിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലവിലെ കൗണ്‍സിലറും ഇപ്പോള്‍ മുളങ്കാടകം ഡിവിഷന്‍ സ്ഥാനാര്‍ഥിയുമായ ഉദയാ സുകുമാരന്‍ രംഗത്തുവന്നിരുന്നു. അതോടെ തങ്കശേരി ഡിവിഷനില്‍ പുതിയ സ്ഥാനാര്‍ഥിയായി സന്തോഷിനെ തിങ്കളാഴ്ച കോണ്‍ഗ്രസ് തീരുമാനിച്ചു.

ഐഎന്‍ടിയുസി ദേശീയസെക്രട്ടറി കെ. സുരേഷ്ബാബുവിന്റെ ശുപാര്‍ശയില്‍ സ്ഥാനാര്‍ഥിയായി ഡിസിസി പ്രഖ്യാപിച്ച കോര്‍പ്പറേഷന്‍ കന്നിമേല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അമ്പിളി രാജേഷും കഴിഞ്ഞദിവസം മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു. അതുപോലെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയും അണികളും പ്രചരിപ്പിച്ചിരുന്ന യുവതി തൊട്ടടുത്ത ദിവസം ബിജെപി സ്ഥാനാര്‍ഥിയായതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിു. താമരക്കുളം ഡിവിഷനിലെ ശ്രീജാ ചന്ദ്രനാണ് ഇവിടെ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇവരുടെത് ആര്‍എസ്എസ് കുടുംബമായിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി മറിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

Tags: congresscandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.