Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോണ്‍ഗ്രസ് ബന്ധം വിട്ട് താമരക്കൂട്ടിലേക്ക്; പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റും അടക്കം നിരവധി പേര്‍ ബിജെപിയിലെത്തി

മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്‍ മക്കൊള്ളി, മണ്ഡലം സെക്രട്ടറി ദിലീപ് ജോസ് എന്നിവരടങ്ങുന്ന പാമ്പാടുംപാറയില്‍ വലിയ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് ബിജെപിയിലേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2020, 12:38 pm IST
inIdukki
കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം വൈ. പ്രസി. മോഹനന്‍ മക്കൊള്ളിയിലെ ബിജെപി ഉടുമ്പന്‍ചോല നിയോ. മണ്ഡലം പ്രസി. സി.ഡി. സജീവന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു

കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം വൈ. പ്രസി. മോഹനന്‍ മക്കൊള്ളിയിലെ ബിജെപി ഉടുമ്പന്‍ചോല നിയോ. മണ്ഡലം പ്രസി. സി.ഡി. സജീവന്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു

നെടുങ്കണ്ടം: പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും മണ്ഡലം വൈസ് പ്രസിഡന്റും അടക്കമുള്ള നൂറോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് 11 വാര്‍ഡ് കണ്‍വെന്‍ഷനില്‍ സീറ്റിനെ ചൊല്ലി കയ്യാങ്കളി ഉണ്ടായിരുന്നു.

മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന്‍ മക്കൊള്ളി, മണ്ഡലം സെക്രട്ടറി ദിലീപ് ജോസ് എന്നിവരടങ്ങുന്ന പാമ്പാടുംപാറയില്‍ വലിയ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നേതാക്കളായ ചന്ദ്രന്‍ പനയ്‌ക്കല്‍, സന്തോഷ് ഇടമല, മണി തുടങ്ങിയവരും പങ്കെടുക്കുന്നു. കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്താന്‍ സന്നദ്ധത അറിയിച്ചതായി സി.ഡി. സജീവന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പോലും ബിജെപിയിലേക്ക് പോകുവാന്‍ സന്നദ്ധ അറിയിച്ചതായി സിപിഎം ഏരിയ സെക്രട്ടറി ടി.എം. ജോണ്‍, ലോക്കല്‍ സെക്രട്ടറി വി.പി.എസ്. കുറുപ്പ് എന്നിവരും പറയുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന 100 കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ ഈ ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്.  സ്ഥലത്ത് പ്രാദേശികമായി ബിജെപിക്കുണ്ടായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഇത് ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ തിരിച്ചടിയാകുകയാണ്. ബിജെപിയുടെ വാര്‍ഡുകളിലെ വികസനവും കേന്ദ്ര പദ്ധതികളുമാണ് ഇതര രാഷ്‌ട്രീയ പ്രവര്‍ത്തകരെ പോലും ഇങ്ങോട്ട് അടുപ്പിക്കുന്നത്. 2010 -2015 കാലയളവില്‍ പഞ്ചായത്തംഗമായിരുന്നു മോഹനന്‍ മക്കൊള്ളി, ഇദേഹത്തിന്റെ ഭാര്യ നിലവില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമാണ്. ഇവരും ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്.

Tags: bjpcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.