Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണൂര്‍ സിപിഎമ്മില്‍ പോര് അതിരൂക്ഷം; സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകും

ചില വാര്‍ഡുകളില്‍ ചിലരെ തള്ളിയത് വിമത സ്ഥാനാര്‍ത്ഥി പ്രശ്‌നത്തിനും ഇടയാക്കിയിട്ടുണ്ട്. വാര്‍ഡ് 23ല്‍ ഈ പ്രശ്‌നം ഗുരുതരമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 11:19 am IST
in Palakkad

ഷൊര്‍ണൂര്‍: സിപിഎമ്മിനകത്തെ പോര് അതിരൂക്ഷമെന്ന് വിലയിരുത്തിയ ജില്ലാ സെക്രട്ടറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഇനിയും വൈകുമെന്ന് സൂചന. ഞായറാഴ്ചയേ ഇനി പുതിയ ലിസ്റ്റ് ഉണ്ടാകാനിടയുള്ളൂ.

എം.ആര്‍. മുരളിയുള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കിക്കൊണ്ട് നഗരസഭയിലേക്ക് തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുന: പരിശോധിക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം ഏരിയാ കമ്മറ്റി തള്ളിയിരുന്നു. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലും ഷൊര്‍ണൂരിലെ പ്രശ്‌നം എത്തിയതോടെയാണ് പട്ടിക നീളാനിടയായത്. 

എം.ആര്‍. മുരളി നേതൃസ്ഥാനത്തേക്ക് വരണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം താഴെതട്ടില്‍ അംഗീകരിക്കാത്തതാണ് മുഖ്യപ്രശ്‌നം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും പലരും സജീവമായി പ്രവര്‍ത്തന രംഗത്തിറങ്ങിക്കഴിഞ്ഞു. ചില വാര്‍ഡുകളില്‍ ചിലരെ തള്ളിയത് വിമത സ്ഥാനാര്‍ത്ഥി പ്രശ്‌നത്തിനും ഇടയാക്കിയിട്ടുണ്ട്. വാര്‍ഡ് 23ല്‍ ഈ പ്രശ്‌നം ഗുരുതരമാണ്. 

കഴിഞ്ഞ നഗരസഭാ ഭരണമുന്നണിയില്‍ ഉടലെടുത്ത ഭരണപക്ഷത്തെ തര്‍ക്കങ്ങളും ഇപ്പോഴത്തെ പട്ടികയില്‍ മാറ്റങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വൈസ് ചെയര്‍മാനായിരുന്ന ആര്‍. സുനുവിനെയും, അധ്യക്ഷയായിരുന്ന വി.വിമലെയും പട്ടികയില്‍ നിന്നൊഴിവാക്കിയത് ഇതിന്റെ ഭാഗമായാണ്. ഷൊര്‍ണൂരിനെ വീണ്ടും വിഭാഗീയ കേന്ദ്രമാക്കരുതെന്ന കടുത്ത നിലപാടിലാണ് എ.കെ.ബാലന്‍ തുടങ്ങിയ സംസ്ഥാന നേതാക്കള്‍ക്കുള്ളത്.

Tags: cpmതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.