Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മുന്നണിധാരണകളില്‍ സമവായമായില്ല; മണ്ണാര്‍ക്കാട് നഗരസഭയില്‍ സിപിഐ- സിപിഎം പോരാട്ടം

നിലവില്‍ സിപിഐക്ക് അര്‍ഹതപ്പെട്ട വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2020, 11:16 am IST
in Palakkad

മണ്ണാര്‍ക്കാട്: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ തുറന്ന പോരാട്ടത്തിനൊരുങ്ങി സിപിഐ. സിപിഎമ്മിനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് സിപിഐ മത്സരരംഗത്തുള്ളത്. മുന്നണിധാരണകളില്‍ സമവായം നഷ്ടപ്പെട്ടതോടെ നഗരസഭയിലെ 11 വാര്‍ഡുകളിലാണ് സിപിഐ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നത്.

നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ മത്സരിക്കുന്ന വടക്കേക്കര എട്ടാംവാര്‍ഡില്‍ ഉള്‍പ്പെടെ സിപിഎമ്മിന്റെ നിര്‍ണായവാര്‍ഡുകളില്‍ സിപിഐ സാന്നിധ്യം അറിയിക്കും.
നിലവില്‍ സിപിഐക്ക് അര്‍ഹതപ്പെട്ട വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതാണ് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണം. വിജയസാധ്യതയുള്ള നായാടിക്കുന്ന്, ഒന്നാംമൈല്‍ എന്നിവിടങ്ങളില്‍ സിപിഐക്കെതിരെ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 

കൊടുവാളികുണ്ട്(4), നായാടിക്കുന്ന്(22), നമ്പിയംകുന്ന്(29) എന്നീവാര്‍ഡുകള്‍ ധാരണപ്രകാരം സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ മുന്നണി ധാരണപാലിക്കാന്‍ സിപിഎം തയ്യാറാകാത്തതോടെയാണ് ഏഴ് വാര്‍ഡുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പരമശിവന്‍ പറഞ്ഞു. അരകുര്‍ശി (7), വടക്കേക്കര(8), തെന്നാരി(9), അരയംകോട്(10), വിനായക നഗര്‍(19),പാറപ്പുറം(20), ഗോവിന്ദാപുരം(26) തുടങ്ങിയ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
നഗരഭയിലെ 22-ാം വാര്‍ഡില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച സിപിഐ.

വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് നഗരസഭയിലെ 22 ആം വാര്‍ഡില്‍ സിപിഐയാണ് മത്സരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സിപിഎമ്മിലെ കെ. മന്‍സൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നത് സിപിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെ സിപിഐയിലെ നാസര്‍ കൊണ്ടുപറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങി. ഇതോടെ രണ്ട് പേരുടേയും പോസ്റ്ററുകള്‍ വാര്‍ഡിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെടുകയും ചെയ്തു.ഇതിനിടെയാണ് സിപിഐ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ ചേര്‍ന്ന് നാസര്‍ കൊണ്ടുപറമ്പിലിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മുന്നണി തിരുമാനത്തിന് വിരുദ്ധമായി ഇനി സിപിഎമ്മിന്റെ കെ.മന്‍സൂര്‍ സ്ഥാനാര്‍ത്ഥിയായി തുടരുമോയെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. 21-ാം വാര്‍ഡായ നാരങ്ങപെറ്റയില്‍ നിന്ന് ജയിച്ച മന്‍സൂര്‍ ഇപ്പോള്‍ 22-ാം വാര്‍ഡായ നായാടിക്കുന്നില്‍ മത്സരിക്കുന്നത് എല്‍ഡിഎഫില്‍ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

Tags: cpmcpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.