Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫിലിപ്പീന്‍സിന് ഇന്ത്യ ബ്രഹ്മോസ് നല്‍കും; തായ്‌ലാന്റ്, വിയറ്റ്‌നാം രാജ്യങ്ങളുമായും പ്രതിരോധ സഹകരണം; ചൈനയ്‌ക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശം

ആദ്യമായാണ് ഇന്ത്യ ബ്രഹ്മോസ് കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യവുമായി കരാറില്‍ ഏര്‍പ്പെടുന്നത്. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടാന്‍ മലേഷ്യയും ഇന്ത്യയും നേരത്തേ തന്നെ ധാരണിലെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 06:03 pm IST
inWorld

ന്യൂദല്‍ഹി: അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് ഫിലിപ്പീന്‍സിന് നല്‍കാന്‍ തീരുമാനം കൈക്കൊണ്ട് ഇന്ത്യ. അടുത്ത വര്‍ഷത്തോടെ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിടും. കരാര്‍ സംബന്ധിച്ച അന്തിമ തയ്യാറെടുപ്പുകള്‍ക്ക് ബ്രഹ്‌മോസ് അധികൃതര്‍  ഈ വര്‍ഷം തന്നെ മലേഷ്യ സന്ദര്‍ശിക്കും.  

പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടാന്‍ മലേഷ്യയും ഇന്ത്യയും നേരത്തേ തന്നെ ധാരണിലെത്തിയിരുന്നു. ആദ്യമായാണ് ഇന്ത്യ ബ്രഹ്മോസ് കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യവുമായി കരാറില്‍ ഏര്‍പ്പെടുന്നത്. മരുന്നുകളുടെ വിതരണത്തിനും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.  

അഭിമാന ആയുധങ്ങളില്‍ ഒന്നായ ബ്രഹ്മോസ് നല്‍കുന്നത് ഇന്ത്യയുടെ നയതന്ത്ര നീക്കമായാണ് പ്രതിരോധ വിദഗ്ധര്‍ നോക്കിക്കാണുന്നത്. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്. അതിനാല്‍ തന്നെ ഫിലിപ്പീന്‍സുമായുള്ള ആയുധ കൈമാറ്റം ചൈനയ്‌ക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശമാണ്. തായ്‌ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായുളള പ്രതിരോധ സഹകരണവും ചൈനയെ ലക്ഷ്യംവെച്ചുതന്നെ.

Tags: indiachinamissile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.