Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്രചരണത്തില്‍ മുന്നിലെത്തി ടി.എസ്. രാജന്‍; വീടുകളെ ഗടകളാക്കി തിരിച്ചു

മുന്‍ കൗണ്‍സിലര്‍ കൂടിയായ ടി.എസ്. രാജനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചപ്പോള്‍ മുതല്‍ തന്നെ വിജയം മാത്രം മുന്നില്‍ കണ്ട് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 12, 2020, 03:28 pm IST
inIdukki

തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ 24-ാം വാര്‍ഡായ കാഞ്ഞിരമറ്റത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയതാണ്. കൊറോണയുടെ കാലത്ത് കൂട്ടം കൂടുന്നത് ഒഴുവാക്കി വീടുകള്‍ ഗടകളാക്കി തിരിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനൊപ്പം ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.

മുന്‍ കൗണ്‍സിലര്‍ കൂടിയായ ടി.എസ്. രാജനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചപ്പോള്‍ മുതല്‍ തന്നെ വിജയം മാത്രം മുന്നില്‍ കണ്ട് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. വാര്‍ഡിലെ ആകെയുള്ള 450 വീടുകളേയും  എട്ട് ഗടകളായി തിരിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഓരോ ഗടയ്‌ക്കും ഓരോരുത്തര്‍ക്ക് വീതം ചുമതല നല്‍കി.  

ഏല്ലാ ദിവസം 7 മണിക്ക് രണ്ട് വീതം ഗടകളുടെ യോഗവും നടന്നുവരുന്നു. ഇവിടേയും തീര്‍ന്നില്ല, യുവ ഇന്‍ചാര്‍ജ്ജ്, മഹിളാ കോ ഓര്‍ഡിനേറ്റര്‍, പ്രചരണം ഇന്‍ചാര്‍ജ്ജ്, ഗടകളുടെ ഇന്‍ചാര്‍ജ്, ധനസമാഹരണം എന്നിങ്ങനെയും ആളുകള്‍ക്ക് ചുമതലകള്‍ നല്‍കി. ഇതിന് പുറമെ എല്ലാ ഞായറാഴ്ചയും ഓണ്‍ലൈനിന്റെ സഹായത്തോടെ മഹിളാ സംഗമം, യുവ സംഗമം, പ്രൗഡ സംഗമം, സമുദായ സംഗമം എന്നിങ്ങനെയുള്ള പരിപാടികളും ആസൂത്രണം ചെയ്ത് കഴിഞ്ഞു.  

തുടര്‍ച്ചയായ പത്ത് വര്‍ഷമായി ബിജെപി ഭരിക്കുന്ന വാര്‍ഡില്‍ മറ്റ് മുന്നണികളെയെല്ലാം ഏറെ പിന്നിലാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ആദ്യഘട്ടമായി ഒരു തവണ എല്ലാ വീടുകളും കയറി കഴിഞ്ഞായി ടി.എസ്. രാജന്‍ പറഞ്ഞു. ചുമരെഴുത്തും പ്രചരണ ബോര്‍ഡുകളും സ്ഥാ

പിച്ച് കഴിഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചരണം തകൃതിയായി നടക്കുകയാണ്. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി കണ്‍വീനറിനേയും സഹകണ്‍വീനറീനേയും നിയമിച്ചിട്ടുണ്ട്. വലത് മുന്നണിക്ക് വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ ആയിട്ടില്ല, ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്നത് അജേഷ് ആര്‍. ആണ്.

Tags: electioncandidateidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.