Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ പി.കെ. ഗോപന്‍ സിപിഎം സ്ഥാനാര്‍ഥി; വിഎസ് വിഭാഗത്തെ വെട്ടിനിരത്തി പിണറായിപക്ഷം

തുടക്കം മുതല്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന എം. ശിവശങ്കരപിള്ളയെയാണ് അവസാനനിമിഷം ഒഴിവാക്കിയത്. സിപിഎം കുന്നത്തൂര്‍ ഏരിയാസെക്രട്ടറി പി.കെ. ഗോപനെയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായി ജില്ലാകമ്മറ്റി അംഗീകരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 01:15 pm IST
in Kollam
no image

no image

കുന്നത്തൂര്‍: ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി സിപിഎമ്മില്‍ കലഹം. വിഎസ് വിഭാഗത്തിനെ വെട്ടിനിരത്തി പിണറായിപക്ഷം സീറ്റ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നയാളെ ഒഴിവാക്കി പിണറായിപക്ഷനേതാവിനെ അവരോധിക്കുകയായിരുന്നു.

തുടക്കം മുതല്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന എം. ശിവശങ്കരപിള്ളയെയാണ് അവസാനനിമിഷം ഒഴിവാക്കിയത്. സിപിഎം കുന്നത്തൂര്‍ ഏരിയാസെക്രട്ടറി പി.കെ. ഗോപനെയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായി ജില്ലാകമ്മറ്റി അംഗീകരിച്ചിരിക്കുന്നത്. ശൂരനാട്ടെ കടുത്ത വിഎസ് പക്ഷ നേതാവായ ശിവശങ്കരപിള്ള നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ശൂരനാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംംഗവും രണ്ടരവര്‍ഷം വൈസ് പ്രസിഡന്റുമായിരുന്നു.

പി.കെ. ഗോപന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ഗോപന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇത് നടക്കാതെ വന്നതും വിഎസ് പക്ഷത്തിന്റെ ശക്തനായ വക്താവുമായ ശിവശങ്കരപിള്ള കുന്നത്തൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമായതുമാണ് ഗോപനെ പ്രകോപിതനാക്കിയത്. ജില്ലാ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ ശിവശങ്കരപിള്ള പ്രസിഡന്റാകാനുള്ള സാധ്യതയും ഏറെയായിരുന്നു. ഇതും സ്ഥാനാര്‍ഥിത്വം വെട്ടാന്‍ കാരണമായി. മുതിര്‍ന്ന നേതാവു കൂടിയായ ശിവശങ്കരപിള്ളയെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധമാണ് അണികള്‍ക്കുള്ളത്.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ വിദേശ മലയാളി വ്യവസായി നല്‍കിയ കാര്‍ സ്വീകരിച്ച് ബോര്‍ഡുവച്ച് ഉപയോഗിച്ചതും ഏരിയ കമ്മറ്റികളില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് നേരെ ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പി.കെ. ഗോപന്‍ നേരിട്ടിട്ടുണ്ട്.

Tags: cpmpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Kerala

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.