Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കണ്ണില്‍പൊടിയിടാന്‍ കനാല്‍ റോഡ് നിര്‍മാണം; പ്രതിഷേധം

കര്‍ന്ന് കിടക്കുന്ന പ്രധാനഭാഗങ്ങളില്‍ പലതും ഒഴിവാക്കിയാണ് നിര്‍മാണമെന്നും പരാതി . ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായുള്ള റോഡാണിത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 11, 2020, 12:01 pm IST
in Idukki
തൊണ്ടിക്കുഴ സ്‌കൂളിന് സമീപം റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍

തൊണ്ടിക്കുഴ സ്‌കൂളിന് സമീപം റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍

ഇടവെട്ടി: ഇടവെട്ടി-തൊണ്ടിക്കുഴ കനാല്‍ റോഡിന്റെ പുനര്‍നിര്‍മാണം തുടങ്ങി. 1.54 കിലോ മീറ്ററോളം റോഡാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നത്.

തകര്‍ന്ന് കിടക്കുന്ന പ്രധാനഭാഗങ്ങളില്‍ പലതും ഒഴിവാക്കിയാണ് നിര്‍മാണമെന്നും പരാതി . ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായുള്ള റോഡാണിത്. പൂര്‍ണമായും എംവിഐപിയുടെ അധീനതയിലുള്ള റോഡ് ആറു വര്‍ഷം മുമ്പാണ് അവസാനമായി ടാര്‍ ചെയ്തത്. വര്‍ഷങ്ങളായി റോഡ് തകര്‍ന്നു കിടന്നത് വലിയ പ്രതിഷേധത്തിനിട യാക്കിയെങ്കിലും അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

കഴിഞ്ഞമാസം റോഡ് നന്നാക്കാത്തത് വോട്ടില്‍ പ്രതിഫലിക്കുമെന്നു കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെ പഞ്ചായത്ത് എഇ നടത്തിയ പരിശോധനയിലാണ് റോഡ് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. മൂന്ന് സ്ഥലങ്ങളിലായി കൂടുതല്‍ തകര്‍ന്ന ഭാഗം മാത്രമാണ് പുനര്‍നിര്‍മിക്കുന്നത്.

നാല് റോഡുകള്‍ നിര്‍മിക്കാനായി പഞ്ചായത്ത് ഭരണസമിതി ജലസേചന വകുപ്പ് മന്ത്രിയുടെ പക്കല്‍ നിന്ന് 2019ല്‍ 46,28,042 രൂപ വാങ്ങിയെടുത്തിരുന്നു. എന്നാല്‍ കെടുകാര്യസ്ഥതമൂലം അറ്റകുറ്റപ്പണി നീണ്ടു പോയതോടെ റോഡ് പൂര്‍ണമായും തകരുകയും പുനര്‍നിര്‍മിക്കേണ്ട അവസ്ഥ വരികയുമായിരുന്നു.

എംവിഐപി ഡിപ്പോ കനാല്‍ റോഡ് ഒരു കിലോമീറ്ററോളം ദൂരവും തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം മുതല്‍ (തോടിന് കുറുകെയുള്ള പാലം ഒഴിവാക്കി) കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് വഴിയുമായി ചേരുന്ന ഭാഗം വരെ 250 മീറ്ററോളവും തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് പട്ടയംകവല ഭാഗത്തേക്കുള്ള റോഡിന്റെ 300 മീറ്ററോളം ഭാഗവുമാണ് പുനര്‍നിര്‍മിക്കുന്നത്.

കരിമണ്ണൂര്‍ സ്വദേശിയാണ് ഇതിന്റെ ടെണ്ടര്‍ എടുത്തിരിക്കുന്നത്. നിലവില്‍ റോഡിലെ പഴയ ടാറിങ് നീക്കി മക്ക് വിതറി അതിന്റെ മുകളില്‍ മെറ്റല്‍ വിരിച്ചുവരികയാണ്. തുലാമഴയുടെ തീവ്രത കുറയുന്ന മുറയ്‌ക്ക് ടാറിങ് നടത്തുമെന്ന് എഇ അമ്മു പറഞ്ഞു. നിലവില്‍ എന്‍ഒസി കിട്ടിയ റോഡിന്റെ പണിയാണ് പുരോഗമിക്കുന്നത്. റോഡ് കൂടുതല്‍ തകര്‍ന്ന ഭാഗത്താണ് പണികള്‍ നടത്തുന്നതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദും പറഞ്ഞു. ആകെ ആറ് കിലോ മീറ്ററോളം ഭാഗമാണ് ഇടവെട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്നത്. ഇതില്‍ മിക്കഭാഗങ്ങളും തകര്‍ന്നു കിടക്കുകയാണ്.

പ്രധാനമായും തകര്‍ന്ന് കിടക്കുന്ന പല ഭാഗങ്ങളും ഒഴിവാക്കിയാണ് റോഡ് നിര്‍മാണമെന്ന് ബിജെപി തൊടുപുഴ മണ്ഡലം സമിതിയംഗം സുരേഷ് കണ്ണന്‍ പറഞ്ഞു. റോഡ് തകര്‍ന്ന് കിടക്കുന്നത് വോട്ടില്‍ പ്രതിഫലിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഭരണസമിതി അവസാനം നിമിഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നതെന്നും ജനം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags: protestറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണക്കൊള്ള: അതിശക്ത പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

Kerala

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

Kerala

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.