Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വാഗ്ദാനങ്ങള്‍ നിറവേറ്റി വീണ്ടും ജനസമക്ഷം ബിന്ദു സുധാകരന്‍

വാര്‍ഡില്‍ അരക്കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തിയത്. പറഞ്ഞവയെല്ലാം പൂര്‍ത്തിയാക്കി അഭിമാനത്തോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 10:31 am IST
inIdukki
കുടയത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു സുധാകരന്‍, നവീകരിച്ച അങ്കണവാടി

കുടയത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു സുധാകരന്‍, നവീകരിച്ച അങ്കണവാടി

കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന ചാരിതാര്‍ത്ഥത്യത്തോടെ വീണ്ടും ജനവിധി തേടുകയാണ് ബിജെപി പ്രതിനിധിയായ ബിന്ദു സുധാകരന്‍.

വാര്‍ഡില്‍ അരക്കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ബിന്ദുവിന്റെ നേതൃത്വത്തില്‍ നടത്തിയത്. പറഞ്ഞവയെല്ലാം പൂര്‍ത്തിയാക്കി അഭിമാനത്തോടെയാണ് വീണ്ടും ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. വാര്‍ഡിലെ മുഴുവന്‍ റോഡുകളും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. വീതി കുറവുണ്ടായിരുന്ന ഡയമണ്‍ പാലം വീതി കൂട്ടി കാലങ്ങളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി.  

പച്ചക്കറി വീട്ടുവളപ്പില്‍ എന്ന സന്ദേശമുയര്‍ത്തി പച്ചക്കറി വികസന പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ഭവന നിര്‍മ്മാണ പദ്ധതിയില്‍ പെടുത്തി 6 കുടുബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ദുരിതമനുഭവിച്ച വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും സേവാഭാരതിയുടെ സഹായത്തോടെ ഭക്ഷ്യധാന്യക്കിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു.  

വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന അങ്കണവാടി നവീകരിച്ച് തുറന്നുകൊടുത്തു. 2010 -2015 കാലഘട്ടത്തിലും ഈ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ബിജെപി പ്രതിനിധിയായിരുന്നു. അതിന്റെ തുടര്‍ച്ചയായി ബിജെപി പ്രതിനിധിയായി വാര്‍ഡ് നിലനിര്‍ത്തുവാനും ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുവാനും ബിന്ദു സുധാകരന് സാധിച്ചു.  

വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റി വീണ്ടും താമര ചിഹ്നത്തില്‍ ജനങ്ങളെ സമീപിക്കുവാനുള്ള ആത്മവിശ്വാസത്തോടെയാണ് ജനാധിപത്യ കളരിയില്‍ അങ്കം കുറിക്കുന്നത്.

Tags: electionidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.