Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോറികള്‍ കസ്റ്റഡിയിലിരിക്കെ റജിസ്‌ട്രേഷന്‍ നമ്പര്‍ സ്ഥാപിച്ചു

വിഷയത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ദേവികുളം സബ് കളക്ടര്‍ക്കു പരാതി നല്‍കി. ലോറികളുടെ വിശദ വിവരം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ദേവികുളം സബ് കളക്ടര്‍ ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2020, 10:06 am IST
in Idukki
ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരുന്ന ലോറികളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ചപ്പോള്‍

ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരുന്ന ലോറികളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പതിച്ചപ്പോള്‍

നെടുങ്കണ്ടം: റജിസ്‌ട്രേഷന്‍ നമ്പരും പാസുമില്ലാതെ മെറ്റല്‍ കടത്തിയതിന്പിടികൂടിയ ലോറികള്‍ കസ്റ്റഡിയിലിരിക്കെ റജിസ്‌ട്രേഷന്‍ നമ്പര്‍ സ്ഥാപിച്ചു. തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്ത ലോറികള്‍ ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുമ്പോഴാണ് അനുമതിയില്ലാതെ റജിസ്റ്റര്‍ നമ്പര്‍ സ്ഥാപിച്ചത്, സംഭവത്തില്‍ റവന്യൂ വിഭാഗം നടപടിക്ക്.  

വിഷയത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ദേവികുളം സബ് കളക്ടര്‍ക്കു പരാതി നല്‍കി. ലോറികളുടെ വിശദ വിവരം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ദേവികുളം സബ് കളക്ടര്‍ ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.  

5നാണ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ മെറ്റലുമായെത്തിയ 5 പുതിയ ടോറസ് ലോറികള്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പിടികൂടിയത്.കോതമംഗലത്ത് നിന്നും നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മെറ്റലുമായി എത്തിയ ലോറികളാണ് നെടുങ്കണ്ടം ടൗണില്‍ നിന്നും പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുത്തപ്പോള്‍ 5 ടോറസ് ലോറികളിലും റജിസ്റ്റര്‍ നമ്പര്‍ സ്ഥാപിച്ചിരുന്നില്ല. പാസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വാഹനത്തില്‍ പുതിയ റജിസ്ട്രര്‍ നമ്പര്‍ സ്ഥാപിച്ചതായി കണ്ടെത്തുകയായിരുന്നു.

അനുമതി തേടാതെ നമ്പര്‍ ഘടിപ്പിച്ചതിനെതിരെ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വാഹനം പിടിച്ചെടുത്ത ദിവസമാണ് ഉടമസ്ഥര്‍ പെര്‍മിറ്റിന് മോട്ടര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയത്. വിവാദ വ്യാവസായി റോയി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികള്‍. സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. അതേ സമയം അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ എം.കെ. ജയേഷ് കുമാര്‍ അറിയിച്ചു.

Tags: Registrationidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.