Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരത്തില്‍ വില്‍ക്കുന്ന സവോള ചീഞ്ഞത്; ഉള്ളിയില്‍ മണ്ണും കല്ലും

ഒരു കിലോ സവോള വാങ്ങിയാല്‍ ഇതില്‍ രണ്ടെണ്ണം വരെ കുറഞ്ഞത് കേട് വന്ന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന ഉപഭോക്താക്കള്‍ പറയുന്നു. ഇന്നലത്തെ വില പ്രകാരം ഒരു കിലോ സവോളയ്‌ക്ക് റീട്ടെയില്‍ വില 65-70 വരെയും ഉള്ളിയ്‌ക്ക് 85-100 രൂപ വരെയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 11:02 am IST
in Idukki
ഉള്ളിയില്‍ നിന്ന് ലഭിച്ച മണ്ണ് നീക്കം ചെയ്തപ്പോള്‍

ഉള്ളിയില്‍ നിന്ന് ലഭിച്ച മണ്ണ് നീക്കം ചെയ്തപ്പോള്‍

തൊടുപുഴ: വില ഉയര്‍ന്ന് നില്‍ക്കുമ്പോഴും നഗരത്തില്‍ വില്‍ക്കുന്ന സവോളയില്‍ അധികവും കേടുള്ളതെന്ന പരാതി വ്യാപകം. വിലയില്‍ മുന്നിലുള്ള ഉള്ളിയുടെ വലിപ്പം തീരെ കുറഞ്ഞപ്പോള്‍ ഇതിനൊപ്പം മണ്ണം കല്ലും ധാരാളമായി ലഭിക്കുന്നുണ്ട്.

ഒരു കിലോ സവോള വാങ്ങിയാല്‍ ഇതില്‍ രണ്ടെണ്ണം വരെ കുറഞ്ഞത് കേട് വന്ന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന ഉപഭോക്താക്കള്‍ പറയുന്നു. ബിരിയാണി പോലുള്ളവ ഉണ്ടാക്കുന്നവരും ഹോട്ടല്‍, തട്ടുകട ഉടമകളുമാണ് അധികമായും സവോള വാങ്ങുന്നത്.

ഉള്ളി വാങ്ങിയ ശേഷം വീട്ടിലെത്തി പാത്രത്തിലേക്ക് മാറ്റി ഉണങ്ങിയ തോട് നീക്കുമ്പോഴാണ് മണ്ണും ചെറിയ കല്ലുകളും കിട്ടുന്നതും. ഒരു കിലോയില്‍ 50-100 ഗ്രാം വരെ ഇത്തരത്തില്‍ മണ്ണും കിട്ടുന്ന സംഭവങ്ങളുമുണ്ട്.  

ഇത്തരത്തിലുള്ള സംഭവങ്ങള്‍ വ്യാപകമായതോടെ സവോള വാങ്ങിക്കുവാന്‍ സാധാരണക്കാരായ ആളുകള്‍ മടിക്കുകയാണ്. പോളിച്ച് നോക്കി കേടാണെന്ന് കണ്ടെത്തിയാല്‍ മാറി ലഭിക്കാത്തതും തിരിച്ചടിയാണ്. തങ്ങളുടെ കുഴപ്പമല്ല കേട് വരാന്‍ കാരണമെന്നും പുതിയ സവോള ലഭിക്കാത്തിനാല്‍ നിലവില്‍ സ്‌റ്റോക്കുള്ളവയാണ് പലപ്പോഴും വരുന്നതെന്നും നഗരത്തിലെ വ്യാപാരികളും പറയുന്നു. ഉള്ളിയുടെ വരവ് കുറഞ്ഞതോടെ കൃത്യമായി ഉണങ്ങാന്‍ സമയം നല്‍കാതെ കയറ്റി വിടുന്നതാണ് മണ്ണ് വരാന്‍ കാരണമെന്ന് നഗരത്തിലെ ഒരു വ്യാപാരി ജന്മഭൂമിയോട് പറഞ്ഞു.

ഇന്നലത്തെ വില പ്രകാരം ഒരു കിലോ സവോളയ്‌ക്ക് റീട്ടെയില്‍ വില 65-70 വരെയും ഉള്ളിയ്‌ക്ക് 85-100 രൂപ വരെയുമാണ്. കഴിഞ്ഞ ദിവസം അല്‍പ്പം കുറഞ്ഞ സവോള വില വീണ്ടും കൂടുമെന്നും വ്യാപാരികള്‍ പറയുന്നു. കേടാകുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സവോള വിലയിടിഞ്ഞത്. മഴയെ തുടര്‍ന്ന് നിലവാരമുള്ള സവോളയും ഉള്ളിയും കിട്ടാനില്ലാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്.

Tags: idukkionion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.