Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ശബരിമല ആചാരാനുഷ്ടാനങ്ങൾ തകർക്കാൻ ശ്രമം; കേരള സർക്കാരിന്റെ പുതിയ കരിനിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ചിക്കാഗോ ഗീതാമണ്ഡലം

ക്ഷേത്രസങ്കല്പങ്ങളെയും, ആചാര അനുഷ്ടാനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുകയും, അതിനായി ധാർമ്മികമായ എല്ലാ സഹായങ്ങളും നൽകും എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 10:42 am IST
inUS

ചിക്കാഗോ: 2018-ല്‍  ശബരിമലയിലെ ആചാര ലംഘനത്തിന് വേണ്ടി നിലകൊണ്ട സര്‍ക്കാര്‍ ഇപ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ചിക്കാഗോ ഗീതാ മണ്ഡലം.  മണ്ഡലകാലം മുന്നിൽ കണ്ട്,  ശബരിമലയുടെ ആചാര അനുഷ്ടാനങ്ങൾ തകർക്കാനുള്ള കേരള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമായി കൊണ്ട് വന്ന പുതിയ നിയമങ്ങളായ, പമ്പ നദിയിൽ  കുളിക്കാൻ  പാടില്ല, നെയ്യ് അഭിഷേകം ഒഴിവാക്കുക, ഗുരുസ്വാമിമാരെ ഒഴിവാക്കുക (50 വയസ്സിനു  മുകളിൽ ഉള്ളവർക്ക് ദർശനം പാടില്ല), വിരി വെക്കാൻ പാടില്ല, സന്നിധാനത്ത് എത്തിയാൽ ഇരുമുടികെട്ട് അധികാരികൾക്ക് നൽകുക തുടങ്ങിയ കരിനിയമങ്ങൾക്ക് എതിരെ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

മറ്റ് മതസ്ഥരുടെ വിശേഷദിനങ്ങളിൽ, അതാത് മതങ്ങളിലെ  പുരോഹിതവർഗ്ഗത്തിന്റെ നിർദേശപ്രകാരം ആചാരങ്ങൾ നടത്താൻ അനുവദിച്ച ഭരണകൂടം, ശബരിമലയുടെ കാര്യത്തിൽ മാത്രം ഏതാനും  ഐഎഎസ് ഉദ്യോഗസ്ഥർ കൂടി ചേർന്ന് എടുത്ത  തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശങ്ങൾ പകൽ പോലെ വ്യക്തമാണ്. ആചാരാനുഷ്ടാനങ്ങളോടെയുള്ള ഒരു തീര്‍ത്ഥയാത്ര അസാധ്യമായിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളില്‍ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടത് എന്ന സ്വാമി ചിദാനന്ദപുരിയുടെയും,  അന്തര്‍ദേശീയ അയ്യപ്പമഹാസംഗമത്തിന്റെയും ആഹ്വനം ഏറ്റെടുത്ത്   “ഭവനം സന്നിധാനം” എന്ന ആശയം ഏറ്റെടുത്ത്  വെര്‍ച്വല്‍ ആയി മണ്ഡല-മകരവിളക്ക് സംഘടിപ്പിക്കുവാൻ ചിക്കാഗോ ഗീതാമണ്ഡലം തീരുമാനിച്ചു. 

ക്ഷേത്രസങ്കല്പങ്ങളെയും, ആചാര അനുഷ്ടാനങ്ങളെയും   തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുകയും, അതിനായി ധാർമ്മികമായ എല്ലാ സഹായങ്ങളും നൽകും എന്ന്  ഗീതാമണ്ഡലം പ്രസിഡണ്ട്  ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ശബരിമലയെ തകർക്കാനോ, ശബരിമലയുടെ പവിത്രത തകർക്കാനോ ആരെയും അനുവദിക്കില്ല എന്നും വൃശ്ചിക പുലരി തൊട്ട് ലോകം മുഴുവനുള്ള അയ്യപ്പഭക്തരുടെ മനസ്സിൽ അയ്യപ്പ ഭക്തി നിറച്ചുകൊണ്ട് ഓരോ ഗ്രഹവും മറ്റൊരു ശബരിമല സന്നിധാനം ആക്കി കൊണ്ട് ലോക നന്മക്കും ലോക ശാന്തിക്കുമായി ഈ വർഷത്തെ മണ്ഡല മകരവിളക്ക് കാലം നമ്മുക്ക് ആഘോഷിക്കാം എന്ന് ഗീതാമണ്ഡലം ഡയറക്ടർ ബോർഡും അഭിപ്രായപ്പെട്ടു.

Tags: ChicagoനിയമംSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.