Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഹൈന്ദവ ചേതനയെ അവഹേളിക്കുന്നു; ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കുക ലക്ഷ്യം; സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ ശക്തിയായി ഹൈന്ദവസമൂഹം മാറണം’

ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്പയില്‍ കുളിച്ച് മലകയറി അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം. പണം ഉണ്ടാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2020, 02:36 pm IST
inKerala

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭവനം സന്നിധാനം അയ്യപ്പമഹാസംഗമത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാര വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

പണം ഉണ്ടാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗുരുസ്വാമിമാര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമേന്തി പമ്പയില്‍ കുളിച്ച് മലകയറി  അയ്യപ്പസ്വാമിയെ ദര്‍ശിച്ച് നെയ്യഭിഷേകം നടത്തി ഭഗവത് പ്രസാദം കഴിക്കണമെന്നാണ് ആചാരം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇതൊന്നും സാദ്ധ്യമല്ല. എന്നാല്‍ ദിവസവും ആയിരം ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി പണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം ആചാരലംഘനം നടന്നാല്‍ പിന്നീടത് തുടരാമെന്ന തരത്തിലാകും. അതുകൊണ്ട് തന്നെ ആചാരലംഘനത്തിന് ഭക്തര്‍ കൂട്ടുനില്‍ക്കരുത്. ക്ഷേത്രങ്ങള്‍ ഒന്നാമതായി ദേവാലയമാണ് അതാണ് മുഖ്യം. രണ്ടാമതാണ് ആരാധനാലയം ആകുന്നത്. അവിടെ പൂജ മുടങ്ങാതിരിക്കാനാണ് ഭക്തര്‍ ശ്രദ്ധിക്കേണ്ടത്.  

വരുന്ന മണ്ഡലകാലത്ത് അയ്യപ്പഭക്തര്‍  വ്രതാനുഷ്ഠാനം പാലിച്ച് വീടുകളില്‍ കഴിയണം. ഓരോ വീടുകളും സന്നിധാനമായി മാറണം. വ്രതാനുഷ്ഠാനവും ഭജനയും മന്ത്രജപവും ഗ്രാമക്ഷേത്രങ്ങളിലെ ദര്‍ശനവുമാകട്ടെ ഈ മണ്ഡലകാലത്തെ ആചരണങ്ങള്‍. ശബരിമലയിലെ ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രദര്‍ശനം നടത്താനാവുന്ന സമയത്ത് ക്ഷേത്രദര്‍ശനം നടത്താമെന്നും ഭക്തര്‍ പ്രതിജ്ഞയെടുക്കണം.  

ലോക്ഡൗണ്‍ കാലത്ത് പോലും ഹൈന്ദവ ചേതനയെ അവഹേളിക്കാനാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. ഇത്തരം അപമാനിക്കലുകള്‍ക്കും അവഹേളനങ്ങള്‍ക്കും ജനാധിപത്യരീതിയില്‍ മറുപടി പറയേണ്ട സമയത്ത് മറുപടി നല്‍കണം. ഭാരതീയ സ്വത്വത്തെ മാനിക്കുന്ന ഭരണവ്യവസ്ഥ അധികാരത്തില്‍ വന്നാല്‍ മാത്രമെ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടൂ. സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ ശക്തിയായി ഹൈന്ദവസമൂഹം മാറണമെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ ചേര്‍ന്ന സംഗമം ചിന്മയ മിഷന്‍ കോഴിക്കോട് ഹെഡ് സ്വാമി ജിതാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മരാജ അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, വിഎച്ച്പി ജില്ലാ പ്രസിഡന്റ്  അഡ്വ. ഇ.കെ. സന്തോഷ്‌കുമാര്‍, പ്രമോദ് കുമാര്‍ ഐക്കരപ്പടി, ഈറോഡ് രാജന്‍, വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Tags: kozhikodeSwami Chidananda PuriSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.