Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി; പിണറായി സര്‍ക്കാരിനെ ജനകീയവിചാരണ ചെയ്യുമെന്ന് ബിജെപി

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നീക്കത്തിന് അനുമതി നിഷേധിച്ച പിണറായി സര്‍ക്കാരിനെ ജനകീയവിചാരണ ചെയ്യുമെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:00 pm IST
in Kollam
അഴിമതിക്കെതിരെ കശുവണ്ടി വികസന കോര്‍പ്പറേഷനുമുന്നില്‍ ബിജെപി സംഘടിപ്പിച്ച ജില്ലാ പ്രസിഡന്റിന്റെ കിടപ്പുസമരം ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു. വി.എസ്. ജിതിന്‍ദേവ്, ഉദയകുമാര്‍, ബിറ്റി സുധീര്‍ തുടങ്ങിയവര്‍ സമീപം

അഴിമതിക്കെതിരെ കശുവണ്ടി വികസന കോര്‍പ്പറേഷനുമുന്നില്‍ ബിജെപി സംഘടിപ്പിച്ച ജില്ലാ പ്രസിഡന്റിന്റെ കിടപ്പുസമരം ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു. വി.എസ്. ജിതിന്‍ദേവ്, ഉദയകുമാര്‍, ബിറ്റി സുധീര്‍ തുടങ്ങിയവര്‍ സമീപം

കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സിബിഐ നീക്കത്തിന് അനുമതി നിഷേധിച്ച പിണറായി സര്‍ക്കാരിനെ ജനകീയവിചാരണ ചെയ്യുമെന്ന് ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍.  ജില്ലാ അദ്ധ്യക്ഷന്‍ ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന് മുമ്പില്‍ നടത്തിയ കിടപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന ഭരണകൂടമാണ് കേരളത്തിലേത്. ജീവിതത്തിന്റെ നല്ല സമയം കശുവണ്ടി വ്യവസായ മേഖലയ്‌ക്കുവേണ്ടി പണിയെടുത്ത തൊഴിലാളികളെ ഇരുമുന്നണികളും കൂടി വഞ്ചിച്ചു. കശുവണ്ടി തൊഴിലാളികളുടെ അഞ്ഞൂറ് കോടി രൂപ കട്ടെടുത്ത കോണ്‍ഗ്രസ് നേതാവിനെ സംരക്ഷിക്കുന്നത് എന്ത് പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇതിലൂടെ കളവ് മുതല്‍ പങ്കിട്ടെടുത്ത കൂട്ട് കള്ളന്മാരെയാണ് കാണാന്‍ സാധിക്കുന്നത്.

ചന്ദ്രശേഖരന്‍-രതീഷ് കൂട്ടുകെട്ട് ഭരണം ഏറ്റെടുക്കുമ്പോള്‍ 488 കോടിരൂപയായിരുന്നു കോര്‍പ്പറേഷന്റെ നഷ്ടം. ഇവരുടെ ഭരണകാലത്ത് കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടിയായി ഉയര്‍ന്നു. തൊഴിലാളികളുടെ ആനണ്ടു

കൂല്യങ്ങള്‍ നഷ്ടമാക്കിയത് ഈ തീവെട്ടികൊള്ളയാണ്. അഴിമതി നടത്തിയവരെ സിബിഐ പ്രോസിക്യൂട്ട് ചെയ്താല്‍ പല വമ്പന്മാരുടെയും പേര് പണ്ടുറത്തുവരും. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളികളുടെ വോട്ട് കള്ളം പറഞ്ഞു തട്ടിയെടുത്ത വനിതാമന്ത്രിക്കും  വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കെ. സോമന്‍ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ജി. ശ്രീകുമാര്‍, ലതാ മോഹന്‍, സെക്രട്ടറി വി.എസ്. ജിതിന്‍ ദേവ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീര്‍, ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം സി.എസ്. ശൈലേന്ദ്ര ബാബു, ദീപ സഹദേവന്‍, അഭിഷേക് മുണ്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബിജെപണ്ടി സംസ്ഥാനസെക്രട്ടറി ആര്‍. രാജിപ്രസാദ് ഉദ്ഘാടനം ചെയ്തു.

Tags: bjpCashew
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.