Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നവകേരളം ; കേരള വെബ്‌റാലി ആറിന്

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നവകേരളം എന്നതാണ് വെബ്‌റാലിയുടെ മുഖ്യപ്രമേയം. ആറിന് ഉച്ചയ്‌ക്ക് 2.30 മുതല്‍ 3.30 വരെ നടക്കുന്ന കേരള വെബ്‌റാലി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. രമേശ് പൊക്രിയാല്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍, ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ നയം കേരളത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് വിശദീകരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2020, 02:58 pm IST
inKerala

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാടും പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്നതിനായി മഹാവെബ്‌റാലി സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്‌മയായ മൈ എന്‍ഇപി കേരളയുടെ ആഭിമുഖ്യത്തിലാണ് വെബ്‌റാലി. 

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ നവകേരളം എന്നതാണ് വെബ്‌റാലിയുടെ മുഖ്യപ്രമേയം. ആറിന് ഉച്ചയ്‌ക്ക് 2.30 മുതല്‍ 3.30 വരെ നടക്കുന്ന കേരള വെബ്‌റാലി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. രമേശ് പൊക്രിയാല്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍, ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ എന്നിവര്‍ വിദ്യാഭ്യാസ നയം കേരളത്തിന് എങ്ങനെ പ്രയോജനപ്പെടും എന്ന് വിശദീകരിക്കും. വിവിധ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും കേരളത്തിലെ സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലത്തിലെ പ്രമുഖരും പങ്കെടുക്കും.  

വിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിവര്‍ത്തനവും സ്വാശ്രയ ഭാരതവും ലക്ഷ്യം വെച്ചുള്ള ദേശീയ നയത്തിന്റെ കാതലായ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് വെബ്‌റാലിയുടെ മുഖ്യഉദ്ദേശം. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും ഔദ്യോഗിക സംവിധാനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിനും വേദിയാക്കുന്ന സാഹചര്യത്തിലാണ് സത്യാവസ്ഥ അറിയിക്കാന്‍ സമ്പര്‍ക്ക പരിപാടിക്ക് രൂപം നല്‍കുന്നത്. രണ്ട് ലക്ഷം കേരളീയരിലേക്ക് ഒരേ സമയം നേരിട്ട് എത്താനുള്ള സാങ്കേതിക തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വെബ്‌റാലിയെ കുറിച്ച് വിശദീകരിക്കുന്നതിന് എല്ലാ റവന്യൂ ജില്ലകളിലുംഓണ്‍ലൈന്‍ കണ്‍വെന്‍ഷനുകള്‍ നാലിനകം നടക്കും.

Tags: keralaeducation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.