Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ത്രു ഹെര്‍ ഐസ്; സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം

അമ്മമാരാണ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവും വേവലാതിപ്പെടുന്നത്. ചിത്രത്തിലെ നായികയായ അമ്മയായ രചന നാരായണന്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. പലപ്പോഴും ഭാര്യയ്‌ക്ക് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. അപ്പോള്‍, വയ്യാത്ത വല്യമ്മച്ചിയുടെ അടുത്ത് റീത്തു മോളെ ഏല്‍പ്പിച്ചിട്ടാണ് അവര്‍ ജോലിക്ക് പോകുന്നത്. വല്യമ്മച്ചിക്കാണെങ്കില്‍ മോളെ ശരിക്കും ശ്രദ്ധിക്കാനും കഴിയുന്നില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 2, 2020, 06:58 pm IST
in New Release

ലോകം മുഴുവന്‍ സ്ത്രീകളും കുട്ടികളും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നു.ഇതിനെതിരെ ശക്തമായ സന്ദേശവുമായി ഒരു ചിത്രം വരുന്നു. ത്രു ഹെര്‍ ഐസ് എന്ന ഈ ചിത്രം നൂര്‍ എന്റര്‍ടൈമെന്റിന്റെ ബാനറില്‍ ലിഖിത നോര്‍മന്‍ നിര്‍മ്മിക്കുന്നു. അരുണ്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം അന്താരാഷ്‌ട്ര ബാലിക ദിനമായ ഒക്ടോബര്‍ 11-ന് ടീം ജാങ്കോസ്‌പേസ് ചാനലില്‍ റിലീസ് ചെയ്തു. ആണധികാരത്തിന്റെ, ലൈംഗികചോദനകള്‍ക്ക് സ്ത്രീകളും ബാലികമാരും അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ചിത്രത്തിന് പ്രാധാന്യം വര്‍ദ്ധിക്കുന്നു. രചന നാരായണന്‍കുട്ടി, നിരവധി തമിഴ്-മലയാളം ചിത്രങ്ങളില്‍ നായകനായി വേഷമിട്ട ആദി അനിചന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

അമ്മമാരാണ് പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവും വേവലാതിപ്പെടുന്നത്. ചിത്രത്തിലെ നായികയായ അമ്മയായ രചന നാരായണന്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. പലപ്പോഴും ഭാര്യയ്‌ക്ക് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. അപ്പോള്‍, വയ്യാത്ത വല്യമ്മച്ചിയുടെ അടുത്ത് റീത്തു മോളെ ഏല്‍പ്പിച്ചിട്ടാണ് അവര്‍ ജോലിക്ക് പോകുന്നത്. വല്യമ്മച്ചിക്കാണെങ്കില്‍ മോളെ ശരിക്കും ശ്രദ്ധിക്കാനും കഴിയുന്നില്ല. അതിന്റെ മാനസിക ബുദ്ധിമുട്ട് കുട്ടിയുടെ അമ്മയ്‌ക്കും ഉണ്ട്. മാനസിക പിരിമുറുക്കത്തോടെയാണ് അവര്‍ ഡ്യൂട്ടിക്ക് പോകുന്നത്.ചുറ്റുപാടും നടക്കുന്ന ബാലിക പീഡനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അവരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കും!ശക്തമായ ആവിഷ്‌കരണവുമായി എത്തിയ ത്രു ഹെര്‍ ഐസ് എന്ന ചിത്രം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

രചന-അനുചന്ദ്ര, ക്യാമറ – അന്‍സൂര്‍ പി.എം, എഡിറ്റര്‍-ആദിത്യ സന്‍ജു മാധവ്, അസോസിയേറ്റ് ഡയറക്ടര്‍ -സബിന്‍ കാട്ടുങ്ങല്‍, മേക്കപ്പ് – അമല്‍ അജിത് കുമാര്‍, മണി, കല – ദീപമോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കരുവന്തല, മാനേജര്‍-സതീഷ്.

Tags: womenchildren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.