Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബഹുജനരോഷം അലയടിച്ചു; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സമരശൃംഖല

ജില്ലാതല ഉദ്ഘാടനം നടക്കാവ് വണ്ടിപ്പേട്ടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ വടകരയിലും സംസ്ഥാനസെക്രട്ടറി പി. രഘുനാഥ് രാമനാട്ടുകരയിലും ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ കൊയിലാണ്ടിയിലും മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ കല്ലായ് റോഡ് കോട്ടക്കല്‍ ആര്യവൈദ്യശാല ജംഗ്ഷനിലും സമരശൃംഖല ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 04:20 pm IST
in Kozhikode

കോഴിക്കോട്: ദേശവിരുദ്ധ ശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ ബിജെപിയുടെ സമരശൃംഖല. ജില്ലാഅതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് സമരശൃംഖല സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ അമ്പത് മീറ്ററിലും അഞ്ചുപേര്‍ എന്ന രീതിയിലാണ് സമരശൃംഖലയില്‍ പങ്കെടുത്തത്. ബഹുജനരോഷം പ്രതിഫലിച്ച സമരത്തില്‍ ആബാലവൃദ്ധം ജനം പങ്കെടുത്തു.  

ജില്ലാതല ഉദ്ഘാടനം നടക്കാവ് വണ്ടിപ്പേട്ടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്  വി.വി. രാജന്‍ വടകരയിലും സംസ്ഥാനസെക്രട്ടറി പി. രഘുനാഥ് രാമനാട്ടുകരയിലും ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ കൊയിലാണ്ടിയിലും മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്‍ കല്ലായ് റോഡ് കോട്ടക്കല്‍ ആര്യവൈദ്യശാല ജംഗ്ഷനിലും സമരശൃംഖല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മേഖലാ – ജില്ലാ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരശൃംഖലയ്‌ക്ക് നേതൃത്വം നല്‍കി.

വണ്ടിപ്പേട്ടയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാമപ്രസാദ്, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, പി. രജിത്ത് കുമാര്‍, പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

വടകരയില്‍ മണ്ഡലം പ്രസിഡന്റ് പി.പി.  വ്യാസന്‍ അദ്ധ്യക്ഷനായി. കെ. രജിനേഷ് ബാബു, പി.പി. മുരളി, വിജയലക്ഷ്മി, രാമദാസ് മണലേരി, ടി.കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സമരത്തിന് എം.പി. രാജന്‍, എം.കെ. രജീഷ്, രഞ്ജിത്ത് നാദാപുരം, അരീക്കല്‍ രാജന്‍, എടക്കുടി മനോജ്, ടി.കെ. രാജന്‍, എം.ടി.  ഗോപിനാഥന്‍, കെ. ഗണേശന്‍, മധുപ്രസാദ്, കെ.ടി.കെ. ചന്ദ്രന്‍, ഒ.പി. മഹേഷ്, ടി.വി. ഭരതന്‍, പി.  പ്രബേഷ്, പി. ഗോപാലന്‍, കെ.കെ.  മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വടകരയില്‍  18 കിലോമീറ്ററില്‍ 412 കേന്ദ്രങ്ങളില്‍ സമര ശൃംഖല തീര്‍ത്തു.  

കൊയിലാണ്ടിയില്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്‌കിഷ് അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണന്‍ മുത്താമ്പി, വി.കെ. രാമന്‍, എ.പി. രാമചന്ദ്രന്‍ സംസാരിച്ചു. കൊയിലാണ്ടിയില്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മൂരാട് മുതല്‍ വെങ്ങളം വരെ 600 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. എന്‍.പി. രാമദാസ്, ടി. ബാലസോമന്‍, വി.കെ. ജയന്‍, അഡ്വ. വി.പി. ശ്രീപത്മനാഭന്‍, ബിനീഷ് പേരാമ്പ്ര, ഇ. പവിത്രന്‍, ഇ.സി. അഭിലാഷ്, എന്‍. ഹരിദാസ്, ടി.കെ. പത്മനാഭന്‍, വായനാരി വിനോദ്,  അഡ്വ.വി. സത്യന്‍, കെ. പ്രദീപന്‍, രാജേഷ് കായണ്ണ, ലിപിന്‍ ബാലുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.  

രാമനാട്ടുകരയില്‍ മുന്‍സിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് പി.കെ. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായി. ഒബിസി മോര്‍ച്ച ജില്ല പ്രസിഡണ്ട് നാരങ്ങയില്‍ ശശിധരന്‍, ബിജെപി മേഖല സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാടത്ത്, പി.എം. രാമകൃഷ്ണന്‍, സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

Tags: bjpമുഖ്യമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ ന്യൂസിലൻഡ് പരിശോധിക്കുന്നു: സിഇഒ നിഖിൽ രവിശങ്കർ

കാസര്‍കോട് 2 യുവാക്കളെ കടലില്‍ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.