Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റോഡ് നവീകരണം ഇഴയുന്നതായി പരാതി.

കോഴിക്കോട് ഊട്ടി ദേശീയ പാതയുടെ ഭാഗമായ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം ഇഴയുന്നതായി പരാതി. താഴ്ന്ന സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിര്‍മിച്ചും ആധുനിക രീതിയില്‍ റോഡ് നവീകരിക്കാന്‍ 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 11:26 am IST
inWayanad
നവീകരണത്തിനായി പൊളിച്ച ചുണ്ടേല്‍ റിപ്പണ്‍ റോഡ്‌

നവീകരണത്തിനായി പൊളിച്ച ചുണ്ടേല്‍ റിപ്പണ്‍ റോഡ്‌

കല്‍പ്പറ്റ: കോഴിക്കോട് ഊട്ടി ദേശീയ പാതയുടെ ഭാഗമായ ചുണ്ടേല്‍  മുതല്‍ റിപ്പണ്‍ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം ഇഴയുന്നതായി പരാതി. താഴ്ന്ന സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തിയും വീതി കൂട്ടിയും ആവശ്യത്തിന് കലുങ്കുകളും ഓവുചാലുകളും നിര്‍മിച്ചും ആധുനിക രീതിയില്‍ റോഡ് നവീകരിക്കാന്‍ 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.  

ഏകദേശം ഒരു വര്‍ഷത്തോളമായി റോഡ് പണിയുടെ പ്രവര്‍ത്തി ആരംഭിച്ചിട്ട്. എന്നാല്‍ ആവശ്യത്തിന് തൊഴിലാളികളെ നിയോഗിക്കാത്തതിനാല്‍ പ്രവര്‍ത്തി മെല്ലെയാണ് നീങ്ങുന്നതെന്ന് ആരോപണമുണ്ട്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. മഴക്കാലത്ത് റോഡ് ചെളിക്കുളമായി ഗതാഗതം ദുഷ്‌ക്കരമായിരുന്നു. മഴ മാറി വേനലായതോടെ രൂക്ഷമായ പൊടി ശല്യമാണ് അനുഭവപ്പെടുന്നത്. വാഹന യാത്രക്കാരും വഴിയോരങ്ങളിലെ കുടുംബങ്ങളും പൊടി ശല്യം മൂലം വലയുകയാണ്. വഴിയോര കുടുംബങ്ങളുടെ അടുക്കളയില്‍ വരെ പൊടി നിറയുകയാണ്. പലര്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. 

റോഡ് പ്രവര്‍ത്തി വൈകുന്നതിന് അനുസരിച്ച് ആളുകളുടെ ദുരിതവും വര്‍ധിക്കുകയാണ്. പ്രവര്‍ത്തി ആരംഭിച്ചിട്ട് ഒരു വര്‍ഷമായിട്ടും തീരെ വേഗതയില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ഇതിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കൂടാതെ അന്യജില്ലകളില്‍ നിന്നുള്ള ടിപ്പര്‍ ലോറികളും ചീറിപ്പായുന്നു. തന്‍മൂലം രാപകലെന്യേ പൊടിശല്യം അനുഭവപ്പെടുന്നു. തമിഴ്‌നാട് ഈറോഡിലുള്ള ഒരു കമ്പനിയാണ് റോഡ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്.  ഇവര്‍ നിര്‍മാണ പ്രവര്‍ത്തി സബ് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്. 

ചുണ്ടേല്‍  റിപ്പണ്‍ റോഡില്‍ മേപ്പാടി പോലീസ് സ്‌റ്റേഷന് സമീപം രണ്ട് കിലോമീറ്ററോളം ദൂരം റോഡ് കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരിക്കുന്നതിനുള്ള മറ്റൊരു പ്രവര്‍ത്തി പിഡബ്ല്യൂഡി റോഡ്‌സ് വിഭാഗം കരാര്‍ നല്‍കിയിട്ടുണ്ട്. അതിനിടെ റോഡ് പൊളിച്ച ഭാഗങ്ങളില്‍ മെറ്റലും പാറപ്പൊടിയും അടങ്ങിയ മിശ്രിതം അടുത്തയാഴ്ചയോടെ നിക്ഷേപിച്ചു തുടങ്ങുമെന്ന് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Tags: റോഡ്‌developmentവയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.