Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോര്‍പറേഷന് ലഭിക്കേണ്ട പണം പോകുന്നത് സിപിഎം ഫണ്ടിലേക്കും നേതാക്കളിലേക്കും: അഡ്വ.വി.കെ. സജീവന്‍

പൊതുഇടങ്ങളും ബസ്‌സ്റ്റോപ്പുകളും പരിപാലനത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വിട്ടുകൊടുത്ത് കമ്മീഷന്‍ പറ്റുകയാണ് കോര്‍പറേഷന്‍ ഭരിക്കുന്നവരും സിപിഎം നേതാക്കളുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍. രാജാജി റോഡില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓവര്‍ ബ്രിഡ്ജ് കം എസ്‌കലേറ്ററിന്റെ ഉദ്ഘാടനതിയ്യതി തീരുമാനിച്ചശേഷം കേന്ദ്രത്തെ അറിയിക്കുന്ന നടപടിയാണ് കോര്‍പറേഷന്‍ അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 04:13 pm IST
inKozhikode
കോര്‍പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോര്‍പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പൊതുഇടങ്ങളും ബസ്‌സ്റ്റോപ്പുകളും പരിപാലനത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും വിട്ടുകൊടുത്ത് കമ്മീഷന്‍ പറ്റുകയാണ് കോര്‍പറേഷന്‍ ഭരിക്കുന്നവരും സിപിഎം നേതാക്കളുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ ആരോപിച്ചു. കോര്‍പറേഷന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സപ്തദിന സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബസ്‌സ്റ്റോപ്പുകളും പാര്‍ക്കുകളും പാളയം സബ്‌വേയും മാത്രമല്ല മാവൂര്‍റോഡ് ശ്മശാനം വരെ ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറുകയാണ്. ഇതുകൊണ്ട് കോര്‍പറേഷനല്ല, കോര്‍പറേഷന്‍ ഭരിക്കുന്നവര്‍ക്കും സിപിഎമ്മിനുമാണ് നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജാജി റോഡില്‍ കേന്ദ്ര സര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓവര്‍ ബ്രിഡ്ജ് കം എസ്‌കലേറ്ററിന്റെ ഉദ്ഘാടനതിയ്യതി തീരുമാനിച്ചശേഷം കേന്ദ്രത്തെ അറിയിക്കുന്ന നടപടിയാണ് കോര്‍പറേഷന്‍ അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. 

ചേവരമ്പലം വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ഇ. പ്രശാന്ത് കുമാറാണ് ഇന്നലെ സത്യഗ്രഹം അനുഷ്ഠിച്ചത്. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, മഹിള കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, ബിജെപി ജില്ല സെക്രട്ടറി എം. രാജീവ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍കുമാര്‍, പി. രജിത് കുമാര്‍, ഇ. ബിജു, കെ. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.വി. സുധീര്‍ സമാപനപ്രസംഗം നടത്തി.  

നവംബര്‍ രണ്ടിന് നടക്കുന്ന സത്യഗ്രഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍ ഉദ്ഘാടനം ചെയ്യും. കാരപ്പറമ്പ് വാര്‍ഡ് കൗണ്‍സിലര്‍ നവ്യഹരിദാസ് സത്യഗ്രഹം അനുഷ്ഠിക്കും.  

Tags: bjpkozhikode
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.