Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായിയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല; എസ് രാമചന്ദ്രന്‍ പിള്ളയും കോടിയേരി ബാലകൃഷനും എം എ ബേബിയും അപ്രത്യക്ഷമായിട്ടില്ലല്ലോ

മാധ്യമ പ്രവര്‍ത്തകനായ ജി.ശക്തിധരന്‍ എഴുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 09:16 am IST
inKerala

കേരളമേ  നീ  

പൊറുക്കൂ  

സിപിഎം  ചാനല്‍  ചര്‍ച്ചയില്‍  പങ്കെടുക്കാന്‍  നിയോഗിക്കുന്നവരുടെ  കാര്യത്തില്‍  പാര്‍ട്ടി നേതൃത്വം  അതീവ  ജാഗ്രത കാട്ടുന്നില്ലെങ്കില്‍ കേരളത്തില്‍  ഈ പ്രസ്ഥാനം  ചാരമാകും  എന്ന് മാത്രമല്ല ആ ചാരത്തിനടിയിലെ  അവസാന കനലും  കൂടി  കെട്ടുപോകും.   സ കോടിയേരി  ബാലകൃഷ്ണന്റെ ഉറ്റ അനുയായി  രണ്ടുദിവസം   മുന്‍പ്  എന്നെയും തന്തയ്‌ക്ക് വിളിച്ചു.  ഞാന്‍ ഒരു നിയമ നടപടിക്കും  പോയില്ല. അദ്ദേഹത്തിന്റെ  ശ്രദ്ധയില്‍  പെടുത്താന്‍  നോക്കി.ഒരു പുല്ലും  ചെയ്തില്ല. ഒരു  സ്ത്രീ  ഇതു കണ്ടു  വേദനിച്ചിട്ടു   അപ്രതീക്ഷിതമായി  എനിക്ക് whats-app യില്‍  ഒരു സന്ദേശം  അയച്ചു. ഇത്  കൊണ്ട്  പ്രകോപിതനാകരുത്  ,ഇതല്ലാം  ആ കോടിയേരി      അനുഭവിക്കും  എന്ന്. എനിക്ക്   അതിന്റെ  അര്‍ത്ഥം മനസിലായി .   അപ്പോഴും  ഞാന്‍  അവരെ  തിരുത്തി,എനിക്ക്  ഒരു  മകന്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെക്കാള്‍ സങ്കടമാകും അങ്ങിനെ സംഭവിച്ചാല്‍ എന്ന്.  ഇന്ന് എനിക്കും തോന്നുന്നു, ഞാന്‍ എത്ര വിഡ്ഢിയാണെന്ന്. ഇത് കമ്മ്യുണിസ്റ്റ്കാരുടെ പാര്‍ട്ടിയല്ല. കടുത്ത പനിപിടിച്ചു  വിശ്രമത്തിലാണെങ്കിലും  എത്ര വൈകിയായാലും  ഇതില്‍  പ്രതികരിച്ചില്ലെങ്കില്‍  ഇന്ന്  ഉറങ്ങാന്‍ കഴിയില്ല.  

       ദശ ലക്ഷക്കണക്കിന്  യുവതികള്‍   അമ്മമാര്‍   ഇന്ന് ഏഷ്യാനെറ്റ്  ന്യൂസ്  ഹൗര്‍  ചര്‍ച്ചയ്‌ക്കു  സാക്ഷ്യം  വഹിച്ചിട്ടുണ്ടെങ്കില്‍  അവര്‍ ഈ പാര്‍ട്ടിക്ക് നേരെ  ഉയര്‍ത്തുന്ന   ശാപവാക്കുകള്‍  ഒരിക്കലും  മാച്ചുകളയാനാകില്ല.    ഒരുത്തന്‍, ഉടുതുണി  അഴിച്ചു  കാണിക്കുന്നതൊഴികെ  മറ്റെല്ലാം  ഏതാനും  മിനുട്ട് കൊണ്ട്  സാധിച്ച് സായൂജ്യമടഞ്ഞു.അയാളുടെ  ഭാര്യയോ  പെങ്ങളോ  പെണ്മക്കളോ  ഇത് കണ്ട്  ആനന്ദാതിരേകത്തിലായിട്ടുണ്ടാകും    മുഖ്യമന്ത്രിയും സിപിഎം  സംസ്ഥാന  സെക്രട്ടറിയുംമലയാളികളായ  പോളിറ്റ് ബ്യുറോ അംഗങ്ങളും  അവരുടെ ഭാര്യയും മക്കളോടൊപ്പം ആണ്  ഈ ചാനല്‍ ചര്‍ച്ച കണ്ടിട്ടുണ്ടെങ്കില്‍  ഒന്ന് ഓര്‍ക്കുക അവരോടൊക്കെ  ആദരവ്  വെച്ച് പുലര്‍ത്തുന്ന ദശലക്ഷക്കണക്കിന്  പ്രേക്ഷകര്‍ക്ക്  ഈ  

പച്ച തെറികള്‍  ഓരോ കുടുംബങ്ങളിലും പരമ പുച്ഛം ആണ് ഉണ്ടാക്കിയിട്ടുണ്ടാവുക.അവതാരകന്‍ കയ്യൂക്ക് കൊണ്ട് അവന്റെ  വായ മൂടിച്ചില്ലെങ്കില്‍  ഇന്ന് പ്രേക്ഷകര്‍  ആ ചാനല്‍ കയറി അടിച്ച് കത്തിക്കുമായിരുന്നു. ജനങ്ങള്‍  ഇളകിയാല്‍ ഇവനെയൊന്നും മിച്ചം കാണിക്കില്ല. ഈ കൊടിയും പിടിച്ച് നടന്നതില്‍ ജീവിതത്തില്‍  ലജ്ജിച്ച  ആദ്യ ദിവസം.  ചാനലില്‍  മനുഷ്യരൂപത്തില്‍  വന്ന ചെന്നായ്  സ്വന്തം വീട്ടില്‍ ചെന്നാലും അമ്മയുടെയും പെങ്ങന്മാരുടെയും  മുന്നില്‍  ഇതേ  ഭാഷണം  നടത്തി അര്‍മാദിച്ചിട്ടുണ്ടാകും. ഞാന്‍ പ്രതീക്ഷിച്ചത്    ഈ ചര്‍ച്ച  അവസാനിക്കുന്നതിനിടയില്‍   നട്ടെല്ലുള്ള ഏതെങ്കിലും  ഒരു സിപിഎം നേതാവ്  ഇയാളുടെ തെറി പ്രയോഗങ്ങള്‍   പിന്‍വലിച്ചു  മാപ്പ് അപേക്ഷിക്കുന്നതായി  പറയുമെന്നായിരുന്നു. പിണറായിയില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നില്ല  എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ എസ് രാമചന്ദ്രന്‍ പിള്ളയും  കോടിയേരി ബാലകൃഷനും    എം എ ബേബിയും  ഒന്നും  ഈ ഭൂമുഖത്ത്  നിന്ന് അപ്രത്യക്ഷമായിട്ടില്ലലോ

Tags: babypinarayiകോടിയേരിkodiyeri balakrishnanM A Babyഎസ് .രാമചന്ദ്രന്‍ പിള്ളPinarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.