Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പക്ഷികള്‍ക്കുള്ള ലോകത്തെ ഏറ്റവും വലിയ ജിയോഡെസിക് ; സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഏഴ് വ്യത്യസ്ത തലത്തില്‍ 29 മുതല്‍ 180 മീറ്റര്‍ വരെ പരിധിയില്‍ 375 ഏക്കറിലായി അത്യന്താധുനിക സുവോളജിക്കല്‍ പാര്‍ക്കിലാണ് വനയാത്ര (ജംഗീള്‍ സഫാരി)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 08:25 pm IST
in India

ന്യൂദല്‍ഹി;  കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കും ജിയോഡെസിക് ഏവിയറി ഡോമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കെവാഡിയയുടെ സമഗ്ര വികസനത്തിനുള്ള 17 പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും പുതിയ നാലു പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. നാവിഗേഷന്‍ ചാനല്‍, പുതിയ ഗോരാ പാലം, ഗുരുദേശ്വര്‍ അണ, ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്സ്, ബസ് ബേ ടെര്‍മിനസ്, എകതാ നഴ്സറി, ഖാല്‍വാനി ഇക്കോ ടൂറിസം, ട്രൈബല്‍ ഹോം സ്റ്റേ എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള ഏകതാ ക്രൂയിസ് സര്‍വീസും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.

വനയാത്രയും (ജംഗിള്‍ സഫാരി) ജിയോഡെസിക് ഏവിയറി ഡോമും

” ഉയരത്തില്‍ പറക്കുന്ന ഇന്ത്യന്‍ പക്ഷികള്‍ പക്ഷി നീരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു വിരുന്നായിരിക്കും. കെവാഡിയിലേക്ക് വരികയും വനയാത്രാ (ജംഗീള്‍ സഫാരി) സങ്കേതത്തിന്റെ ഭാഗമായ പക്ഷി സങ്കേതം സന്ദര്‍ശിക്കുകയും ചെയ്യുക. അതൊരു മഹത്തായ പഠനാനുഭവമായിരിക്കും” പ്രധാനമന്ത്രി പറഞ്ഞു.

ഏഴ് വ്യത്യസ്ത തലത്തില്‍ 29 മുതല്‍ 180 മീറ്റര്‍ വരെ പരിധിയില്‍ 375 ഏക്കറിലായി അത്യന്താധുനിക സുവോളജിക്കല്‍ പാര്‍ക്കിലാണ് വനയാത്ര (ജംഗീള്‍ സഫാരി). ഇവിടെ 1100ലേറെ പക്ഷികളും മൃഗങ്ങളും അഞ്ചു ലക്ഷത്തിലധികം സസ്യങ്ങളുമുണ്ട്. ആഭ്യന്തര പക്ഷികള്‍ക്കുള്ള ഒന്നും വിദേശപക്ഷികള്‍ക്കുള്ള മറ്റൊന്നുമായി രണ്ടു പക്ഷി ഡോമുകളാണുള്ളത്. പക്ഷികള്‍ക്കുള്ള ലോകത്തെ ഏറ്റവും വലിയ ജിയോഡെസിക് ഡോമാണിത്. മകാവ, കൊക്കാറ്റോ, മുയലുകള്‍, ഗിയന്നാ പന്നികള്‍ തുടങ്ങിയ ഒരു വിശേഷ സ്പര്‍ശവും സ്പര്‍ശ ബോധവും ആനന്ദകരമായ അനുഭവവും ലഭ്യമാകുന്ന തരത്തിലുള്ള ഒരു വളര്‍ത്തു മേഖലയിലാണ് (പെറ്റിംഗ് സോണ്‍) പക്ഷികളെ പാര്‍പ്പിക്കുക.

ഏകതാ ക്രൂയിസ് സര്‍വീസ്

ഏകതാ ക്രൂയിസിലൂടെ ഒരാള്‍ക്ക് ശ്രേഷ്ഠ് ഭാരത് ഭവന്‍ മുതല്‍ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടി വരെയുള്ള ആറു കിലോമീറ്റര്‍ വരെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ ഫെറിബോട്ട് സര്‍വീസിലൂടെ കാണാന്‍ കഴിയും. 40 മീനിട്ട് യാത്ര നടത്തുന്ന ഒരു ബോട്ടിന് 200 യാത്രക്കാരെ ഒരേ സമയത്ത് ഉള്‍ക്കൊള്ളാന്‍ കഴിയും. ഫെറി സര്‍വീസിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമാണ് പുതിയ ഗോരാ പാലം നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ബോട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ബോട്ടിംഗ് ചാനല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.