Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘പാകിസ്ഥാന്‍ മുക്ക്’ മാറണം

'നാടിന് നാണക്കേടായ പാകിസ്ഥാന്‍മുക്ക്' എന്ന പേരിനെതിരെ പ്രതിഷേധവും പ്രതികരണങ്ങളും ശക്തമാകുന്നു. പാകിസ്ഥാന്‍ മുക്കിനെ കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളിലും പെട്ട പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 02:00 pm IST
in Kollam
ഡോ. സി. രാമചന്ദ്രന്‍

ഡോ. സി. രാമചന്ദ്രന്‍

ശാസ്താംകോട്ട: ‘നാടിന് നാണക്കേടായ പാകിസ്ഥാന്‍മുക്ക്’ എന്ന പേരിനെതിരെ പ്രതിഷേധവും പ്രതികരണങ്ങളും ശക്തമാകുന്നു. പാകിസ്ഥാന്‍ മുക്കിനെ കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സമൂഹത്തിന്റെ നാനാതുറകളിലും പെട്ട പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്.

കേരളത്തിലെ അറിയപ്പെടുന്ന അപ്ലൈഡ് സൈക്കോളജിസ്റ്റും ഇത് സംബന്ധിച്ചുള്ള ചാനല്‍ അവതാരകനുമായ ഡോ. സി. രാമചന്ദ്രന്റെ പ്രതികരണം ശ്രദ്ധേയമായി. ”ഏത് മതത്തില്‍ പെട്ടവരായാലും ദേശാഭിമാനികളായവര്‍ക്ക് നമ്മുടെ നാട്ടിലെ ഒരു പ്രദേശം ശത്രുരാജ്യത്തിന്റെ പേരില്‍ അറിയപ്പെടാന്‍ വിധിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം അപമാനകരമാണെന്ന് അദ്ദേഹം പറയുന്നു. പാകിസ്ഥാനില്‍ ഇന്ത്യയുടെ പേര് നല്‍കി എന്തെങ്കിലും തുടങ്ങിയാല്‍ അവര്‍ വെടിവെച്ച് കൊല്ലില്ലേ? ഇതാണ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം.  

ഭാരതീയന്റെ വിശാല കാഴ്ചപ്പാടും മനസ്ഥിതിയും പലപ്പോഴും പലരും മുതലെടുക്കുകയാണ്. ഈ സ്ഥലനാമകരണത്തില്‍ അത്തരത്തില്‍ ഒരു ഗൂഢനീക്കം നടന്നിട്ടില്ല. പിന്നീട് അതിലെ വൈകൃതം മനസിലാക്കാതെ ഇപ്പോഴും വിളിപ്പേരായി തുടരുന്നവരുടെ മാനസികാവസ്ഥയിലാണ് മാറ്റം വരേണ്ടതെന്ന് മുന്‍ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കൂടിയായ ഡോ. രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.  

ആ പ്രദേശത്തെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുത്തെങ്കില്‍ മാത്രര െഈ സ്ഥലപ്പേര് മാറ്റാന്‍ കഴിയൂ. അല്ലാതെ സര്‍ക്കാര്‍ സംവിധാനത്തിനോ ജനപ്രതിനിധികള്‍ക്കോ ഇതില്‍ ഇടപെടുന്നതിന് പരിധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ്കാലത്ത് കുട്ടികളുടെ ചിന്താഗതിയെ പണ്ടുതിയ തലത്തിലേക്ക് എത്തിക്കാന്‍ ആരോഗ്യകരമായ ചില മാറ്റങ്ങള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് ഡോ. രാമചന്ദ്രന്‍ ഇപ്പോള്‍.

പ്രദേശങ്ങള്‍ ഒറ്റപ്പെട്ടുപോകരുത്

ചരിത്രം, ഐതിഹ്യങ്ങള്‍, സംഭവങ്ങള്‍, വ്യക്തികള്‍  ഒക്കെത്തന്നെ സ്ഥലനാമങ്ങളുടെ പിറവിക്ക് കാരണമാകാറുണ്ട്. ദേശപ്പേരുകള്‍ അവിടെ വസിക്കുന്ന ജനങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ പണ്ടുരോഗതിക്കോ അഭിമാനത്തിനോ മുറിവേല്‍പിക്കത്തക്കതാണെങ്കില്‍ അധികൃതശ്രദ്ധ ഉണ്ടാവുകയും അത് പരിഹരിക്കുകയും ചെയ്യേണ്ടതാണ്. ഐവര്‍കാല പടിഞ്ഞാറ് എന്ന പേര് രേഖകളിലുള്ളപ്പോള്‍ സ്ഥാപനങ്ങളും മറ്റും ആ പേര് ഉപയോഗിക്കാന്‍ നണ്ടിര്‍ദേശിച്ചാല്‍ മതി. അത് പുനഃസ്ഥാപിക്കപ്പെട്ടുകൊള്ളും. ശാന്തിസ്ഥാനും പ്രണ്ടിയദര്‍ശിനിനഗറും നല്ലതുതന്നെ. ഒറ്റപ്പെട്ടുപോകുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മാനസിക അവസ്ഥകളും കാണേണ്ടതാണ്.

Tags: pakistansasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.