Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആചാരങ്ങള്‍ക്ക് വിലക്ക് കല്പിക്കാന്‍ അനുവദിക്കില്ല: എന്‍എസ്എസ്

ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് വിലക്ക് കല്പിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികളെയും എംഎല്‍ എയെയും അനുവദിക്കില്ലെന്ന് എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ. അജിത് കുമാര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുമ്പില്‍ നടത്തിവരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ സമാപന ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:35 pm IST
inKozhikode
ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധം എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ. വി.എം. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധം എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ. വി.എം. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹിന്ദുവിന്റെ ആചാരങ്ങള്‍ക്ക് വിലക്ക് കല്പിക്കാന്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികളെയും എംഎല്‍ എയെയും അനുവദിക്കില്ലെന്ന് എന്‍എസ്എസ് കോഴിക്കോട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ. അജിത് കുമാര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിന് മുമ്പില്‍ നടത്തിവരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ സമാപന ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നവരാണ് ഹിന്ദുസമൂഹം. ആചാരങ്ങള്‍ ഇല്ലാതായാല്‍ നാമാവശേഷമാകുന്നത് ഹിന്ദുധര്‍മ്മമാണ്. അതിനാല്‍ ശ്മശാനത്തില്‍ പരമ്പരാഗത സംവിധാനം നിര്‍ബന്ധമായും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഹിന്ദുഐക്യവേദി ചാലപ്പുറം മേഖല സെക്രട്ടറി പി.ഷിജു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ഷൈനു മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ആരംഭിക്കുന്ന സാമുദായിക നേതാക്കളുടെ നിരാഹാര സമരം തൊഴിലാളി വിരുദ്ധര്‍ക്കുള്ള താക്കീതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്റെ ഹിന്ദു വിരുദ്ധ നിലപാടിനെതിരെ വരും ദിവസങ്ങളില്‍  പ്രാദേശിക പ്രതിഷേധസമരം അലയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. പി.കെ. പ്രേമാനന്ദന്‍, ലാലു മാനാരി, എം.രതീഷ് എന്നിവര്‍ സംസാരിച്ചു.  

Tags: hinduസെമിത്തേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.