Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനറേറ്റര്‍ തകരാര്‍ ഇടുക്കിയെ വലയ്‌ക്കുന്നു; ഒരെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു, തുടർച്ചയായുള്ള തകരാർ വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയാകുന്നു

രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 26, 2020, 10:29 am IST
in Kerala

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭനിലയത്തിലെ തുടര്‍ച്ചയായ തകരാര്‍ വൈദ്യുതി വകുപ്പിന് തലവേദന. അതേസമയം ശനിയാഴ്ച രാത്രി 11.45 ഓടെ തകരാര്‍ പരിഹരിച്ച് ഒന്നാം നമ്പര്‍ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം ഒന്നാം നമ്പര്‍ ജനറേറ്റര്‍ കൂടി നിലച്ചതോടെ ആദ്യഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്.

ഇതേദിവസം രാത്രി തന്നെ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി തീര്‍ത്ത ശേഷം ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഓയില്‍ ലീക്കുണ്ടായെന്നും പറയുന്നു. അതേസമയം ലീക്കല്ല ഉണ്ടായതെന്നും പ്രവര്‍ത്തനത്തിനാവശ്യമായ ഓയില്‍ ഒഴിച്ചപ്പോള്‍ റണ്ണറില്‍ വീഴുകയും ഇത് ട്രയല്‍ റണ്ണിനിടെ തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. രാത്രിയായതിനാല്‍ ആളുകള്‍ കുറവായതിനാല്‍ ഇവയെല്ലാം നീക്കം ചെയ്യാനായില്ല. 

നിലവില്‍ അവധിയായതിനാല്‍ അറ്റകുറ്റപ്പണി നീണ്ടുപോകുകയാണ്. രണ്ട് ദിവസത്തിനകം ഈ ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജനുവരി 20ന് പൊട്ടിത്തെറിയി പ്രവര്‍ത്തനം നിലച്ച രണ്ടാം നമ്പര്‍ ജനറേറ്ററില്‍ വീണ്ടും തകരാര്‍ കണ്ടെത്തി. ജനറേറ്ററിന്റെ ഇന്‍സുലേഷനാണ് തകരാര്‍. വോള്‍ട്ടേജ് നല്‍കുമ്പോള്‍ ഇത് കൃത്യമായി കാണിക്കുന്നില്ല. തകരാര്‍ കണ്ടെത്തണമെങ്കില്‍ സ്റ്റേറ്ററിന്റെ വൈന്‍ഡിങ് പൂര്‍ണ്ണമായും പരിശോധിക്കേണ്ടതുണ്ട്. കത്തുകയും പുകയുകയും ചെയ്യാത്തതിനാല്‍ എവിടെയാണ് തകറാറെന്ന് കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 കൊറോണയെത്തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമഗ്രികളെത്തിക്കുന്നത് വൈകിയിരുന്നു. അടുത്തിടെ ഇവയെത്തിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ ട്രയല്‍ റണ്ണിനിടെയാണ് പുതിയ തകരാര്‍ കണ്ടത്.

ഉത്പാദനം കൂട്ടിയത് അടുത്തിടെ

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പിന്നിട്ടതോടെയാണ് വൈദ്യുതി ഉത്പാദനം കൂട്ടിയത്. 14-ാം തിയതി മുതല്‍ ഉത്പാദനം 4 മില്യണ്‍ യൂണിറ്റില്‍ നിന്ന് ഇരട്ടിയിലധിമായി വര്‍ദ്ധിപ്പിച്ചിരുന്നു. അധികമായി വരുന്ന വൈദ്യുതി പവര്‍ഗ്രിഡ് വഴി വില്‍പ്പന നടത്തി വരികയുമായിരുന്നു. തുടര്‍ച്ചയായുള്ള തകരാര്‍ വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയാണ്. എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കാനായാല്‍ 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാകുക.

2393.98 അടി വെള്ളം

ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് 2393.98 അടിയായി കുറഞ്ഞു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ ദിവസം 2394.02 അടി വരെ എത്തിയെങ്കിലും മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. 24 മണിക്കൂറിനിടെ 5.821 മില്യണ്‍ യൂണിറ്റ് നിര്‍മ്മിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തിയപ്പോള്‍ 6.678 മില്യണ്‍ യൂണിറ്റായിരുന്നു വൈദ്യുതി ഉത്പാദനം.

തീ പിടിത്തം ഉണ്ടായിട്ടില്ല: സിഇ

മൂലമറ്റത്തെ വൈദ്യുതി നിലയത്തില്‍ തീ പിടിത്തം ഉണ്ടായി എന്ന തരത്തിലുള്ള വാര്‍ത്ത ശരിയല്ലെന്ന് കെഎസ്ഇബി ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍(സിഇ) സിജി ജോസ് ജന്മഭൂമിയോട് പറഞ്ഞു. രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ ചെറുതാണെങ്കിലും കണ്ടെത്തി പരിഹരിക്കാന്‍ വൈകും. നിലവില്‍ ആറ് ജനറേറ്ററുകളില്‍ നാലും പ്രവര്‍ത്തന സജ്ജമാണ്. ഒരെണ്ണം ഉടന്‍ തന്നെ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും സിഇ പറഞ്ഞു

Tags: വൈദ്യുതിidukkiപവര്‍ പ്രോജക്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.