Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വെല്‍ഡണ്‍ ഗെയ്‌ക്‌വാദ്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് നാലാം വിജയം; റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്‌ത്തിയത് എട്ട് വിക്കറ്റിന്

146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഗെയ്‌ക്‌വാദ് 51 പന്തില്‍ നാലു ഫോറും മൂന്ന് സിക്‌സറും സഹിതം 65 റണ്‍സുമായി അജയ്യനായി നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 am IST
inCricket

ദുബായ്: ഐപിഎല്ലില്‍ കന്നി അര്‍ധ സെഞ്ചുറി കുറിച്ച് യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയവഴിയില്‍  തിരികെയെത്തിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ കരിനിഴലിലായ ചെന്നൈ എട്ട് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. ചെന്നൈയുടെ നാലാം വിജയമാണിത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ്് ബെംഗളൂരു: 20 ഓവറില്‍ ആറു വിക്കറ്റിന് 145. ചെന്നെ സൂപ്പര്‍ കിങ്‌സ് 18.4 ഓവറില്‍ രണ്ട് വിക്കറ്റിന് 150.

146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഗെയ്‌ക്‌വാദ് 51 പന്തില്‍ നാലു ഫോറും മൂന്ന് സിക്‌സറും സഹിതം 65 റണ്‍സുമായി അജയ്യനായി നിന്നു. ഐപിഎല്ലില്‍ ഈ യുവബാറ്റ്‌സ്മാന്റെ കന്നി അര്‍ധ സെഞ്ചുറിയാണിത്. പത്തൊമ്പതാം ഓവറിലെ നാലാം പന്ത് സിക്‌സര്‍ പറത്തിയാണ് ഗെയ്‌ക്‌വാദ് ചെന്നൈയ്‌ക്ക് വിജയം സമ്മാനിച്ചത്. കളിയിലെ കേമനും ഗെയ്‌ക്‌വാദ്.  

ചെന്നൈയ്‌ക്കായി ഓപ്പണര്‍ ഡുപ്ലെസിസും അമ്പാട്ടി റായുഡുവും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ വിക്കറ്റില്‍ ഗെയ്‌ക്‌വാദുമൊത്ത് ഡുപ്ലെസിസ് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 25 റണ്‍സ് കുറിച്ചാണ് ഡുപ്ലെസിസ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ റായുഡുവും ഗെയ്‌ക്‌വാദിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് റായുഡു കളിക്കളം വിട്ടത്. 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തിയ റായുഡു 39 റണ്‍സ് എടുത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണിക്കൊപ്പം ഗെയ്‌ക്‌വാദ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ധോണി 19 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റിന്  145 റണ്‍സ് എടുത്തു. കോഹ്‌ലി 43 പന്തില്‍ 50 റണ്‍സ് നേടി.  ഒരു ഫോറും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്ന് പിറന്നു. എ.ബി. ഡിവില്ലിയേഴ്‌സ്് (39), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (22) എന്നിവരും മികവ് കാട്ടി. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഈ വിജയത്തോടെ 12 മത്സരങ്ങളില്‍ എട്ട് പോയിന്റായി. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ്് 11 മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.