Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കര്‍ണാടകയില്‍ പരീക്ഷിച്ച അഹിന്ദ സംഖ്യം കേരളത്തിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 24, 2020, 10:24 am IST
inKerala

ബെംഗളൂരു: കര്‍ണാടകത്തിലെ അഹിന്ദ കാര്‍ഡ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കേരളത്തിലിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ജമാ അത്തൈ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തിയത്.

2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്‌മയാണ് ലക്ഷ്യം വച്ചതെങ്കിലും അവസാനം തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്‌മയായി അഹിന്ദ് മാറി.

മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായ തീരദേശ, ഓള്‍ഡ് മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇതിനായി എസ്ഡിപിഐ, പോപ്പുലര്‍ഫണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് സിദ്ധരാമയ്യ വഴിവിട്ട നിരവധി സഹായങ്ങള്‍ ചെയ്തു നല്‍കി.

സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ പിന്‍വലിച്ചു. സംഘടനകളുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കി.

കര്‍ണാടകത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 23 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. 3.2ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ച വോട്ട്. ഈ വോട്ട് ലക്ഷ്യമിട്ടാണ് അഹിന്ദിലൂടെ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി കൈകോര്‍ത്തത്.

2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് അവസാനം മത്സരിച്ചത്. ബാക്കി 22 സീറ്റുകളിലും എസ്ഡിപിഐ, കോണ്‍ഗ്രസിന് പിന്തുണ നല്‍കി.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും സംവരണ വാര്‍ഡുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി വിജയിച്ചിരുന്നു.

ഇതാവര്‍ത്തിച്ചാല്‍ 2018-ല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ മത, ജാതി കാര്‍ഡിറക്കിയുള്ള കളി. എന്നാല്‍ സിദ്ധരാമയ്യയുടെ ഗൂഡനീക്കം മനസ്സിലാക്കിയ പിന്നോക്ക-ദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം സംഘടനകളും അഹിന്ദയില്‍ നിന്നു വിട്ടുനിന്നു. ഇത് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഹിന്ദ തിരിച്ചടിയായെങ്കിലും കോണ്‍ഗ്രസ് തീവ്ര മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്നത് തുടരുകയാണ്.

ബന്ധു പ്രവാചകനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച പേരില്‍ ബെംഗളൂരു പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ദളിത് വിഭാഗത്തില്‍ നിന്നുള്ള അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയൂടെ വീട് എസ്ഡിപിഐക്കാര്‍ ആക്രമിച്ച് തീവച്ചിട്ടും കോണ്‍ഗ്രസ് എസ്ഡിപിഐയെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും സിദ്ധരാമയ്യയും എസ്ഡിപിഐയെ വെള്ളപൂശുന്ന സമീപനമാണ് സ്വീകരിച്ചത്. ഒടുവില്‍ കോണ്‍ഗ്രസ് വിഭാഗീയതയാണ് ദളിത് എംഎല്‍എയുടെ വീടിനു നേര്‍ക്കുള്ള ആക്രമണത്തിനു പിന്നിലെന്ന കണ്ടെത്തലിലാണ് അന്വേഷണം എത്തിനില്‍ക്കുന്നത്.  

Tags: congresssdpiP-am A-s¯ C-Ém-an-
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.